Home / Articles

Articles

കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം: കുടുംബ കോടതികളില്‍ വിശദ പരിശോധന വേണ്ടെന്ന് ഹൈകോടതി

കൊച്ചി: മത നിയമം അനുശാസിക്കുന്ന പ്രകാരം കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‌ലിം വിവാഹ മോചനം സംബന്ധിച്ച് കുടുംബ കോടതികളില്‍ വിശദ പരിശോധന നടത്തേണ്ടതില്ലെന്ന് ഹൈകോടതി. ത്വലാഖ്, ഖുല്‍അ്, …

Read More »

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം

Read More »

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.

Read More »

മാതൃത്വം എന്ന യാത്ര

ലോകത്തെ ഏറ്റവും മനോഹരമായ പദങ്ങളില്‍ ഒന്നാണ് ‘ഉമ്മ’ എന്നത്. മാതാവ്. ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം. ഉമ്മയുള്ള , ഉമ്മ മരിച്ചു പോയ , ഉമ്മയെ പരിഗണിക്കാത്ത, ഉമ്മയെ സ്നേഹിക്കുന്ന, എല്ലാ മക്കള്‍ക്കും മക്കളുണ്ടാകാന്‍ കാത്തിരിക്കുന്നവര്‍ക്കും ഉമ്മയായവര്‍ക്കും വായിക്കുവാന്‍ വേണ്ടിയുള്ള ഒന്നാണിത്. ഉമ്മ എന്താണെന്ന് മന്സ്സിലാക്ക്കാന്‍, ഉമ്മയുടെ വില അറിയാന്‍, ഉമ്മയുടെ ഓര്‍മ്മകളെ മനസ്സിലേക്ക് ഒന്നുകൂടി കൊണ്ട് വരാന്‍, ഉമ്മയെന്നാല്‍ എന്തായിരിക്കണം എന്നും അറിയാന്‍..

Read More »

നിയ്യത്തിന്റെ പ്രാധാന്യം..

മുസ്ലീമിന്റെ ഓരോ പ്രവൃത്തിക്കും പിന്നില്‍ കൃത്യമായ ഒരു ലക്‌ഷ്യം ഉണ്ടാകും.നിയ്യത്ത് എന്നാണതിനെ പറയുക. നാം ഓരോ പ്രവൃത്തി ചെയ്യുമ്പോളും അല്ലാഹു ആ പ്രവൃത്തിയിലെക്കല്ല, മറിച്ച്, അത് ചെയ്യുമ്പോളുള്ള നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയിലേക്കാണ് നോക്കുക.

Read More »