Home / ചോദ്യോത്തരങ്ങൾ / വിവാഹ ആലോചന

വിവാഹ ആലോചന

സൃഷ്ടികളെ വിളിച്ചു തേടുന്ന ചിലര്‍ മുസ്ലിം സമുദായത്തിലുണ്ടല്ലോ, അവരുമായിട്ടുള്ള വിവാഹ ബന്ധം?

മുശ്‌രികുകളാണെന്ന് സ്വയം പറയാതിരിക്കുക മാത്രമല്ല ഞങ്ങളാണ് യഥാര്‍ത്ഥ മുസ്ലിംങ്ങളെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരാണവര്‍ . കൂടാതെ നബി (സ) മുസ്ലിമിന്റെ അടയാളങ്ങളായി പറഞ്ഞ കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ അവരില്‍ കാണപ്പെടുകയും ചെയ്യുന്നു. എന്നിരിക്കെ അത്തരക്കാരെ മുസ്ലിംങ്ങളായി കണക്കാക്കുവാനുള്ള അധികാരമേ നമുക്കുള്ളൂ.

Read More »

മുസ്‌ലിം സ്ത്രീക്ക് അമുസ്‌ലിം പുരുഷനെ വിവാഹം ചെയ്യാന്‍ പറ്റുമോ?

പാടില്ല. അഹ്‌ല് കിതാബ് ആയാലും പറ്റുകയില്ല. ബഹുദൈവ വിശ്വാസികള്‍ വിശ്വസിക്കുന്നത് വരേക്കും അവര്‍ക്ക് നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യരുത്. (ഖുര്‍ആന്‍ 2:221) ഹേ വിശ്വസിച്ചവരെ, വിശ്വസിച്ച സ്ത്രീകള്‍ …

Read More »

വിവാഹത്തിന് അനുവദിക്കപ്പെട്ട സ്ത്രീകള്‍ ആരെല്ലാമാണ്?

വിവാഹം ചെയ്യാന്‍ അനുവദിക്കപ്പെടാത്ത സ്ത്രീകള്‍ ആരെല്ലാമാണ് എന്ന് അറിയലായിരിക്കും എളുപ്പം. ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്ന ശൈലിയും അതാണ്. നിങ്ങളുടെ ഉമ്മമാര്‍ (ഉമ്മാമമാര്‍ ഉള്‍പ്പെടെ) പുത്രിമാര്‍ (മക്കളുടെ പുത്രിമാര്‍ ഉള്‍പ്പെടെ) …

Read More »

വിവാഹം പരസ്യപ്പെടുത്തണമെന്നത് നിര്‍ബന്ധമാണോ?

ആയിശ (റ) യില്‍ നിന്ന് – അവര്‍ പറഞ്ഞു. നബി(സ) പറഞ്ഞിട്ടുണ്ട്, ഈ വിവാഹത്തെ നിങ്ങള്‍ പരസ്യപ്പെടുത്തുക, അത് പള്ളിയില്‍ വെച്ചാക്കുക, അതില്‍ ദഫ് മുട്ടുകയും ചെയ്തുകൊള്ളുക. …

Read More »

നികാഹിനെ സ്ത്രീയിലേക്ക് ചേര്‍ത്തിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്തുത ഖുര്‍ആന്‍ വചനത്തിന്റെ താല്‍പര്യമെന്ത്?

നബി (സ) യുടെ  കാലത്തുണ്ടായ ഒരു സംഭവം പറയാം. മഅ്ഖല്ബ്‌നുയസാര്‍ (റ)ന്റെ ത്വലാഖ് ചൊല്ലപ്പെട്ട സഹോദരിയെ ഇദ്ദ: കഴിഞ്ഞ് വീണ്ടും നികാഹ് ചെയ്തു കൊണ്ട് മടക്കിയെടുക്കുവാന്‍ ഭര്‍ത്താവ് …

Read More »

വധൂവരന്‍മാര്‍ തമ്മില്‍ കുഫ്‌വ് ആവണം എന്നാണല്ലോ. ഏതെല്ലാം കാര്യങ്ങളിലാണത്?

അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മാന്യന്‍ നിങ്ങളില്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കുന്നവനാകുന്നു എന്ന ഖുര്‍ആന്‍ (49:13) വചനത്തെ പ്രമാണമാക്കിക്കൊണ്ട് പണ്ഡിതന്‍മാരില്‍ ഭൂരി ഭാഗവുംഅങ്ങിനെയാണ് പറയുന്നത്.

Read More »

അനാഥപെണ്‍കുട്ടിയുടെ വിവാഹത്തിന് അനുവാദം വാങ്ങേണ്ടതുണ്ടോ ?

ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്, നബി(സ) പറഞ്ഞു : വിധവ അവള്‍ തന്നെ തീരുമാനിക്കണം, കന്യക കൂടിയാലോചിക്കപ്പെടണം, അനാഥ അവളോടും കൂടിയാലോചിക്കണം. അവളുടെ മൗനം അവളുടെ സമ്മതം ആയിരിക്കും …

Read More »

സ്ത്രീയുടെ സമ്മതം വിവാഹത്തില്‍ ഗൗരവമായിത്തന്നെ എടുക്കേണ്ടതുണ്ടോ?

ഇസ്ലാമിക വിവാഹത്തിന് സ്ത്രിയുടെ മാത്രമല്ല പുരുഷന്റെയും സമ്മതം ഒരു നിബന്ധനയാണ്. പുരുഷന്റെ സമ്മതം നികാഹുമായി അവന്‍ ഏര്‍പ്പെടല്‍ കൊണ്ടു തന്നെ ലഭിക്കുന്നതാണ്. സ്ത്രിയുടെ സമ്മതമാകട്ടെ അത് തന്റെ …

Read More »

കൂട്ടമായി കാണുന്നതിന്റെ മതവിധി?

വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീക്കും പുരുഷനും മാത്രമേ കാണുന്നതിനനുമതിയുള്ളൂ. സൂക്ഷ്മ പരിശോധന നടത്തണമെന്നുണ്ടെങ്കില്‍ അത് സ്ത്രീകള്‍ക്ക് ചെയ്യാവുന്നതാണ്. നബി (സ) ന്യൂനതകള്‍ പരിശോധിക്കുവാനായി സ്ത്രീകളെ പറഞ്ഞയച്ചിരുന്നു. ഈ ആവശ്യാര്‍ത്ഥം …

Read More »

വിവാഹം ചെയ്യാനുദ്ദേശിക്കുന്നവളെ കാണുന്നതിനെകുറിച്ച് ഒരു വിശദീകരണം?

ജാബിര്‍ (റ)വില്‍നിന്നുദ്ധരിക്കുന്നു.നബി(സ) പറഞ്ഞു: വിവാഹത്തിനുദ്ദേശിക്കുന്നവളെ ആ ലക്ഷ്യത്തിന് വേണ്ടി  സാധിക്കുമെങ്കില്‍ കാണാവുന്നതാണ്.അങ്ങിനെ ഞാന്‍ ബനൂ സല്‍മ ഗോത്രത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ  വിവാഹാന്വേഷണം നടത്തി. ഒരു ഈത്തപ്പനമരത്തിന്റെ മുരട്ടില്‍ …

Read More »

വധു വരന്മാർക്കു നേരിട്ട് വിവാഹാലോചന നടത്താമോ?

ആയിശ (റ) യെ നബി (സ) വിവാഹാലോചന നടത്തിയത് പിതാവ് അബൂബക്കര്‍ സിദ്ധിഖിനോടായിരുന്നു. എന്നാല്‍ ഉമ്മുസലമ (റ)യെ ഭര്‍ത്താവ് മരിച്ചപ്പോള്‍ നബി (സ) അന്വേഷണം നടത്തിയത് ഉമ്മുസലമ …

Read More »

വിവാഹന്വേഷണത്തില്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണ്?

നബി (സ) പറഞ്ഞു: കച്ചവടം പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ മേല്‍ മറ്റൊരുത്തന്‍ കച്ചവടം നടത്തരുത്. വിവാഹാലോചനനടത്തിക്കൊണ്ടിരിക്കെ അവളെ മറ്റൊരാള്‍ വിവാഹാലോചന നടത്തരുത്. ആദ്യത്തവന്‍ അതില്‍ നിന്ന് ഒഴിഞ്ഞ് പോവുകയോ …

Read More »