Home / ചോദ്യോത്തരങ്ങൾ / സ്ത്രീധനം

സ്ത്രീധനം

സ്ത്രീധനത്തിന്റെ വിഹിതത്തില്‍ നിന്നുള്ളതാണ് മഹ്‌റെങ്കില്‍ ആ നികാഹ് ശരിയാകുമോ?

പിടിച്ചു പറിച്ച ഭൂമിയില്‍ വെച്ച് നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം സാധുവാണെന്നും പിടിച്ച് പറിച്ചതിന്റെ കുറ്റം ബാക്കി നില്‍ക്കുമെന്നുമാണ് ഭൂരിപക്ഷം പൂര്‍വ്വികരുടേയും നിലപാട്. ഇടപാട് നടത്തുന്നതിന്ന് പറഞ്ഞ നിബന്ധനകള്‍ …

Read More »

പണവും ഉദ്യോഗവും ഉള്ളവളെ നോക്കി വിവാഹം ചെയ്യുന്നത് സ്ത്രീധനമാകില്ലേ?

ആകില്ല. സ്ത്രീധനം എന്നാല്‍ സ്ത്രീയുടെ ധനം എന്നല്ല അര്‍ത്ഥം. സ്ത്രീയില്‍ നിന്നോ രക്ഷിതാവില്‍ നിന്നോ വിവാഹത്തിന് നിബന്ധന വെച്ച്  വാങ്ങുന്നതിന്റെ പേരാണ് സ്ത്രീധനം. സമ്പത്തും ഉദ്ദ്യോഗവുമുള്ളവളെ  വിവാഹം …

Read More »

സ്ത്രീധനം ഹറാമാണെന്നും അത് വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന വിവാഹ സദ്യകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ചിലര്‍ പറയുന്നു. ആ സദ്യകളില്‍ പങ്കെടുക്കുന്നതിന്റെ വിധി?

വിവാഹം, വിവാഹ സദ്യ, അതിലേക്കുള്ള ക്ഷണം, ക്ഷണം സ്വീകരിക്കല്‍ എന്നിവയെല്ലാം നബി(സ) നമുക്ക് ചര്യയാക്കി തന്നതാണെങ്കില്‍ ധൂര്‍ത്ത്, ആര്‍ഭാടം, പൗരോഹിത്യ രംഗപ്രവേശം എന്നിവയെല്ലാം മതം വിലക്കിയിട്ടുള്ളതാണ്. ഈ വിലക്കുകളോട് രാജിയാകുവാന്‍ ഒരു സത്യ വിശ്വാസിക്കും കഴിയില്ല.

Read More »

സ്ത്രീധനം എന്നതിന്റെ അര്‍ത്ഥം എന്താണ്? അത് നിഷിദ്ധമാണോ?

വരനോ അവന്റെ ബന്ധപ്പെട്ടവരോ വധുവിനോടോ അവളുടെ ബന്ധപ്പെട്ടവരോടോ ഈ വിവാഹം നടക്കണമെന്നുണ്ടെങ്കില്‍ ഇന്നിന്നതൊക്കെ വരന്ന് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ പേരാണ് സ്ത്രീധനം. പണം, ആഭരണം, വാഹനം, ഭൂസ്വത്ത് ഉദ്യോഗം പോലുള്ളവയെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നവയാണ്. ഇത് കവര്‍ച്ചയാണ്. ചൂഷണമാണ്. സാമൂഹ്യ ദ്രോഹവുമാണ്.

Read More »