Home / ചോദ്യോത്തരങ്ങൾ / പുതുമുസ്ലിം – അമുസ്ലിം വിവാഹം

പുതുമുസ്ലിം – അമുസ്ലിം വിവാഹം

മുസ്ലിമത്തായ കാരണത്താല്‍ വേര്‍പ്പെട്ട ഭാര്യയെ ഭര്‍ത്താവ് മുസ്ലിമാകുമ്പോള്‍ തിരിച്ചെടുക്കാന്‍ അവകാശമുണ്ടോ?

ഉണ്ട്. ഇബ്‌നുഅബ്ബാസില്‍നിന്ന്- ഒരു സ്ത്രീ മുസ്‌ലിമത്താവുകയും ശേഷം അവള്‍ വിവാഹം കഴിക്കുകയും ചെയ്തു. അന്നേരം അവളുടെ ആദ്യ ഭര്‍ത്താവ് വന്ന് കൊണ്ട് നബി(യ) യോട് പറഞ്ഞു. നബിയേ, …

Read More »

ദമ്പതികള്‍ ഇസ്ലാം ആശ്ലേഷിച്ചാല്‍ പുതിയ നികാഹ് ആവശ്യമുണ്ടോ?

അവിശ്വാസികളില്‍ നിന്ന് ഇസ്ലാമിലേക്ക് വരുന്ന ഭാര്യാ ഭര്‍ത്താക്കള്‍ അവരുടെ പഴയ ആചാര ക്രമങ്ങളനുസരിച്ച് നടത്തിയിട്ടുള്ള വിവാഹ ബന്ധങ്ങള്‍ ഇസ്ലാമിലും അതേപടി തുടര്‍ന്ന് പോകുവാന്‍ അനുവാദമുണ്ട്. (അമാനി മൗലവി …

Read More »

ഇസ്ലാമിലേക്ക് പുതുതായി കടന്നുവരുന്നൊരാള്‍ക്ക് നാലില്‍ അധികം ഭാര്യമാരോ സഹോദരികള്‍ ഭാര്യമാരായോ ഉണ്ടെങ്കില്‍ പരിഹാരമെന്ത്?

ഇബ്‌നു ഉമറില്‍ നിന്ന്: ഗയ്‌ലാനുബ്‌നു സലമത്ത് മുസ്ലിമാകുമ്പോള്‍ ആദ്ദേഹത്തിന് പത്ത് ഭാര്യമാരുണ്ടായിരുന്നു. ആ പത്ത് പേരും അദ്ദേഹത്തോടപ്പം മുസ്ലിംങ്ങളായി. അപ്പേള്‍ നബി(സ) അദ്ദേഹത്തോടു കല്‍പ്പിച്ചു. അവരില്‍ ഇഷ്ടമുള്ള …

Read More »

മുസ്‌ലിം സ്ത്രീക്ക് അമുസ്‌ലിം പുരുഷനെ വിവാഹം ചെയ്യാന്‍ പറ്റുമോ?

പാടില്ല. അഹ്‌ല് കിതാബ് ആയാലും പറ്റുകയില്ല. ബഹുദൈവ വിശ്വാസികള്‍ വിശ്വസിക്കുന്നത് വരേക്കും അവര്‍ക്ക് നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്യരുത്. (ഖുര്‍ആന്‍ 2:221) ഹേ വിശ്വസിച്ചവരെ, വിശ്വസിച്ച സ്ത്രീകള്‍ …

Read More »

അമുസ്ലിം കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീ മാത്രം മുസ്ലിമതായി, അവളുടെ വലിയ്യ് ആരായിരിക്കും?

വലിയ്യില്‍ ആറ് ഗുണങ്ങള്‍ ഒത്തിരിക്കണം. ബുദ്ധി, സ്വാതന്ത്ര്യം, ഇസ്ലാം (വധു മുസ്ലിമാണെങ്കില്‍ ) ആണത്വം പ്രായപൂര്‍ത്തി, നീതി എന്നിവയാണത്. ഈ അവസാനം പറഞ്ഞത് നിബന്ധനയാക്കേണ്ടതില്ലെന്നാണ് ഇമാം മാലിക്,  …

Read More »