Home / ചോദ്യോത്തരങ്ങൾ / ചടങ്ങ് നിൽക്കൽ

ചടങ്ങ് നിൽക്കൽ

ചടങ്ങ് നില്‍ക്കുക എന്ന് പറഞ്ഞാല്‍ എന്താണ്?

ഭാര്യയെ മൂന്നു ത്വലാഖും ചൊല്ലി പിരിച്ചയച്ച ഏതൊരാള്‍ക്കും അവളെ വീണ്ടും വിവാഹം ചെയ്യണമെന്നുണ്ടെങ്കില്‍ ത്വലാഖിന്റെ ഇദ്ദ: (മൂന്ന് ശുദ്ധികാലം) കഴിഞ്ഞ് മറ്റൊരാള്‍ വിവാഹം ചെയ്ത് സ്വഭാവികമായി ത്വലാഖ് നടന്ന് അതിന്റെ ഇദ്ദ കഴിഞ്ഞാല്‍ അവള്‍ തൃപ്തയാണെങ്കില്‍ ആദ്യ ഭര്‍ത്താവിന് അവളെ തിരിച്ചെടുക്കാന്‍ ഇസ്ലാം അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ...

Read More »