23-Feb-2018
SPECIALS
Home / ചോദ്യോത്തരങ്ങൾ / വിവാഹ മോചനം

വിവാഹ മോചനം

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

what-is-polygamy-and-why-polygamy-300x225

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് മേല്‍ക്കൈ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് ... Read More »

അവിഹിത ബന്ധത്തില്‍ ജനിക്കുന്ന കുട്ടിയുടെ പിതൃനിര്‍ണ്ണയത്തെ എങ്ങിനെ കാണുന്നു ഇസ്ലാം?

ritchual

ഹിശാമില്‍ നിന്ന് – എന്റെ ഭാര്യ ശുറൈകുബ്‌നു ഹമാമുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ടു എന്ന് ഹിലാലുബ്‌നു ഉമയ്യ ആരോപിച്ചു. ഇസ്ലാമില്‍ നടന്ന ആദ്യത്തെ ലിആന്‍ (ഭാര്യ ഭര്‍ത്താക്കന്‍മാര്‍ ശാപവാക്യം ... Read More »

വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളില്‍ മാതാപിതാക്കളുടെ പങ്ക്?

divorce1

ഒരു തരത്തിലുമുള്ള വിദ്യാഭ്യാസം ഇല്ലാത്തവരില്‍ ഇത് കൂടുതലുമാണ്. അമ്മായിയമ്മപ്പോരുകൊണ്ട് വിര്‍പ്പുമുട്ടിയവള്‍ അമ്മായിയമ്മയായി വരുമ്പോള്‍ ആരോടെന്നില്ലാത്ത പ്രതികാരം തീ തുപ്പും. Read More »

ഭാര്യക്ക് ചിലവ് കൊടുക്കാതിരിക്കുന്നത് അവരെ തമ്മില്‍ പിരിച്ച് വിടാന്‍ കാരണമാക്കാമോ?

cash

ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്. (ഖുര്‍ആന്‍: 2:229). ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ച് നിര്‍ത്തരുത്. (ഖുര്‍ആന്‍ 2: 231). Read More »

എപ്പോഴായിരിക്കും പിതാവിന് കുട്ടിയെ ലഭിക്കുക?

stock-photo-18254245-father-and-child-silhouette

കുട്ടീ, ഇത് നിന്റെ പിതാവ്, ഇത് നിന്റെ മാതാവ്, ഇഷ്ടമുള്ളവരെ നിനക്ക് തിരഞ്ഞെടുക്കാം. അങ്ങിനെ കുട്ടി ഉമ്മയുടെ കൈപിടിച്ചു. ഉമ്മ കുട്ടിയെയും കൊണ്ട് നടന്നകന്നു. (അഹ്മദ്, തുര്‍മുദി നമ്പര്‍ 1357, അബൂദാവൂദ് നമ്പര്‍. 2277, നസാഈ നമ്പര്‍. 3496) Read More »

ഭര്‍ത്താവ് മരിച്ച ഭാര്യക്ക് ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ ?

advocate-1

ഭര്‍ത്താവിനു മക്കളുണ്ടെങ്കില്‍ അയാളുടെ സ്വത്തിന്റെ എട്ടില്‍ ഒരു ഭാഗവും മക്കളില്ലെങ്കില്‍ നാലില്‍ ഒരു ഭാഗവും അവള്‍ക്ക് ലഭിച്ചിരിക്കണം. അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത് വരെയുള്ള ചിലവും മുലയൂട്ടുന്നവളാണെങ്കില്‍ അതിനുള്ള ... Read More »

ഇദ്ദ: ജീവിത രീതിയിലോ വസ്ത്ര ധാരണയിലോ പ്രത്യേക മാറ്റങ്ങളെന്തെങ്കിലും അവള്‍ വരുത്തേണ്ടതുണ്ടോ?

pardha

ഇരുട്ടറ, ഏകാന്തത, മൗനവ്രതം, രുചികരമായ ഭക്ഷണം ത്യജിക്കല്‍ എന്നിവ മറ്റവസരങ്ങളിലെന്നപോലെ ഈ അവസരത്തിലും തെറ്റാണ്. ഭര്‍ത്താവ് മരിച്ചവള്‍ ചെറിയ കുട്ടിയാണെങ്കിലും ഇദ്ദ: ബാധകമാണ്. Read More »

നാല് മാസം കഴിഞ്ഞാല്‍ അത് തനിയെ ത്വലാഖ് ആകുമോ?

stock-photo-22721979-question

ഇല്ല. ഇതുമായി ബന്ധപ്പെട്ട് പറഞ്ഞ ഖുര്‍ആന്‍ വചനം 2:226,227. അവര്‍ ശപഥത്തില്‍ നിന്ന് മടങ്ങുന്നുവെങ്കില്‍ അല്ലാഹു പൊറുത്ത് കൊടുക്കുന്നവനാണ് എന്ന് പറഞ്ഞ ശേഷം ഖുര്‍ആന്‍ പറഞ്ഞു: ഇനി ... Read More »

നാല് മാസം തികഞ്ഞിട്ടും ബന്ധം പുനരാരംഭിക്കുന്നില്ലെങ്കില്‍?

excl

ത്വലാഖ് ചൊല്ലണം. അഥവാ അതിനു വിസമ്മതിക്കുന്ന പക്ഷം ത്വലാഖ് ചൊല്ലിപ്പിക്കണം. എങ്കിലും അത് മടക്കിയെടുക്കാന്‍ അനുവാദമുള്ള ത്വലാഖായിട്ടാണ് മാലിക്, ശാഫിഈ (റ) കണക്കാക്കിയിരിക്കുന്നത്. (ഫികുഹുസ്സുന്ന 2:522) സത്യം ... Read More »

ഈലാഅ് എന്നാലെന്താണ്? അതിന്റെ നടപടിക്രമങ്ങള്‍ എങ്ങിനെയെല്ലാമാണ്?

stock-photo-22721979-question

ഭാര്യയെ സംയോഗം ചെയ്യുകയില്ലെന്ന് ശപഥം ചെയ്യുക. ഇതിന് സാങ്കേതികമായി പറയുന്ന പേരാണ് ഈലാഅ്. (സുബുലുസ്സലാം, 3:274). Read More »

ലിആന്‍ കാരണം പിരിച്ചയക്കപ്പെട്ടാല്‍ മഹ്‌റ് തിരിച്ച് വാങ്ങാമോ?

maharq

രണ്ട് പേരും ബുദ്ധിയുള്ളവരും പ്രായപൂര്‍ത്തി എത്തിയവരും ലിആന്‍ നടത്തുന്നതില്‍ ഇടപെടാന്‍ ഒരു വിധികര്‍ത്താവ് സന്നിഹിതനാവുകയും ചെയ്ത് കൊണ്ട് പിരിച്ചയക്കപ്പെട്ടാല്‍ സാധാരണ വിവാഹ മോചനത്തിലുണ്ടാകുന്ന സാമ്പത്തികമായ യാതൊരു അവകാശവും അവശേഷിക്കുകയില്ല. Read More »

ഭാര്യ ഭര്‍ത്താവിന്റെ പേരില്‍ വ്യഭിചാരാരോപണം നടത്തിയാലോ?

pros

ഭാര്യ ഭര്‍ത്താവിന്റെ പേരില്‍ വ്യഭിചാരാരോപണം കൊണ്ടുവന്നാല്‍ നാല് സാക്ഷികള്‍ മുഖേന തെളിഞ്ഞാല്‍ അതിന്റെ ശിക്ഷ അയാള്‍ക്കും, തെളിയിക്കപ്പെട്ടില്ലെങ്കില്‍ ആരോപണത്തിന്റെ ശിക്ഷ അവള്‍ക്കും ലഭിക്കുന്നതാണ്. അഥവാ അവന്റെ വ്യഭിചാരം ... Read More »