Home / ചോദ്യോത്തരങ്ങൾ / വിവാഹ മോചനം (page 4)

വിവാഹ മോചനം

മടക്കിയെടുക്കാവുന്ന ത്വലാഖില്‍ കഴിയുന്ന ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ ബന്ധം?

അത്തരം ഭാര്യമാരുടെ  സേവനങ്ങളെ  അനുഭവിക്കുന്നതിനു  ഭര്‍ത്താവിനു തെറ്റില്ല. വേര്‍പാടിനു കാരണമാക്കിയ  ത്വലാഖ് അവന്റെ ഭാഗത്ത് നിന്നാണുണ്ടായതെങ്കിലും  ശരി, ഇദ്ദയിലിരുക്കുന്ന കാലത്തേക്ക്  മാത്രമാണ്  ഈ  ആനുകൂല്യം അനുവദിക്കപ്പെട്ടത്. ഈ …

Read More »

ത്വലാഖിന് വകാലത് കൊടുക്കല്‍ ?

എന്റെ ഭാര്യയുടെ  ത്വലാഖ്  നിന്റെ കയ്യില്‍ ഞാന്‍ തന്നിരിക്കുന്നു എന്നോ എന്റെ ഭാര്യയുടെ  ത്വലാഖ്  നിന്റെ കയ്യില്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നുവെന്നോ   എന്റെ ഭാര്യയുടെ ത്വലാഖുമായി  നീ  അവളെ …

Read More »

ത്വലാഖ് മൂന്നും ചൊല്ലപ്പെട്ടവള്‍ക്കേ മറ്റൊരു വിവാഹം അനുവദിക്കുകയുള്ളൂ എന്നാണോ?

ത്വലാഖ് ഒന്നോ രണ്ടോ പ്രാവശ്യം ചൊല്ലപ്പെട്ടവളും മറ്റൊരു വിവാഹത്തിന് യോഗ്യതയുള്ളവളാണ്. പക്ഷെ ഇദ്ദ കഴിയണമെന്ന് മാത്രം. ഇരു പക്ഷത്തിനും ഇഷ്ടമാണെങ്കില്‍ വിവാഹം നടത്തിയവന് തന്നെ അവളെ വിവാഹം കഴിക്കാവുന്നതാണ്.

Read More »

ത്വലാഖിന് സാക്ഷികള്‍ വേണമെന്നാണല്ലോ, മടക്കിയെടുക്കുന്നതിന് സാക്ഷികളുടെ ആവശ്യമുണ്ടോ?

അങ്ങിനെ അവര്‍ (സ്ത്രീകള്‍) അവരുടെ ഇദ്ദയുടെ അവധി എത്തുമ്പോള്‍ അവരെ മര്യാദ പ്രകാരം  വെച്ചു കൊള്ളുകയോ  അല്ലെങ്കില്‍ മര്യാദ പ്രകാരം  അവരുമായി പിരിയുകയോ  ചെയ്യുക. നിങ്ങളില്‍ നിന്നുള്ള …

Read More »

മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നതോ?

ഭാര്യയെ മൂന്നു ത്വലാഖ് ചൊല്ലിയ ഒരാളെ നബി(സ) കേള്‍ക്കുകയുണ്ടായി, നബി(സ) കോപിച്ച് കൊണ്ട്  ചോദിച്ചു. നിങ്ങള്‍ക്കിടയില്‍ ഞാനുണ്ടായിട്ടും  നിങ്ങള്‍ അല്ലാഹുവിന്റെ കിതാബ് കൊണ്ട്  കളിക്കുകയാണോ.? ഈ രംഗം …

Read More »

അത്ത്വലാഖു മര്‍റതാനി (വിവാഹ മോചനം രണ്ട് പ്രാവശ്യമാണ്). പിന്നെ അതെങ്ങിനെ മൂന്നെണ്ണമായി?

വിശുദ്ധ ഖുര്‍ആനില്‍ 2:229 -ാം  വചനമായ  അത്ത്വലാഖു മര്‍റതാനി എന്നതിന്റെ അര്‍ത്ഥം  ത്വലാഖ്  രണ്ടെണ്ണമാണ്  എന്നല്ല. ത്വലാഖ് രണ്ട് പ്രാവശ്യമാണ് എന്നത്രെ. രണ്ടു പ്രാവശ്യമേ ഒരു ഭാര്യയെ  …

Read More »

മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ടവളെ തിരിച്ചെടുക്കാന്‍ വഴിയെന്ത്?

മൂന്നും ചൊല്ലിയവന് അവളെ തിരിച്ചെടുക്കുവാനുള്ള വഴി താഴെ പറയുന്നവയാണ്.(1) അവളെ  മറ്റൊരാള്‍ വിവാഹം ചെയ്തിരിക്കണം. (2)അവനുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരിക്കണം. (3) അങ്ങിനെ അവനുമായി ഇണങ്ങിപ്പോവുകയില്ലെന്ന് ഉറപ്പായതിനാല്‍ …

Read More »

ത്വലാഖ് നടത്തുന്നതിന് പ്രത്യേക കാലം നോക്കേണ്ടതുണ്ടോ?

ഉണ്ട്, വി: ഖുര്‍ആന്‍ പറഞ്ഞു: ഹേ, നബിയേ,  നിങ്ങള്‍ സ്ത്രികളെ വിവാഹ മോചനം ചെയ്യുന്നതായാല്‍ അവരുടെ  ഇദ്ദ: സമയത്തേക്ക്  അവരെ മോചനം ചെയ്യുവിന്‍. ഇദ്ദ:യെ നിങ്ങള്‍ കണക്കാക്കുകയും …

Read More »

മനസ്സില്‍ വിചാരിച്ചത് കൊണ്ട് മാത്രം ത്വലാഖ് നടക്കുമോ?

ഇല്ല. അബൂഹുറൈറയില്‍ നിന്ന്, നബി(സ) പറഞ്ഞു : എന്റെ സമുദായത്തിന്റെ മനസ്സില്‍ മാത്രമുണ്ടായ  കാര്യങ്ങളെ സംബന്ധിച്ച് അല്ലാഹു വിട്ടു വീഴ്ച്ച ചെയ്തിരിക്കുന്നു. പ്രവര്‍ത്തിക്കുകയോ  സംസാരിക്കുകയോ ചെയ്യാത്ത കാലത്തോളം …

Read More »

വിവാഹ മോചനത്തിന്റെ രീതി എങ്ങിനെയാണ്?

വിവാഹ മോചനത്തിലേക്കെത്തിച്ച സാഹചര്യം ഭാര്യയില്‍ നിന്നാകട്ടെ ഭര്‍ത്താവില്‍ നിന്നാകട്ടെ  അതിനെ രമ്യതയില്‍ എത്തിക്കാന്‍ വേണ്ടി  കിണഞ്ഞു ശ്രമിക്കേണ്ടത് രണ്ടു കൂട്ടരുടെയും ബാധ്യതയാണ്. ഈ ശ്രമം പരാജയപ്പെട്ടാല്‍ രണ്ട് …

Read More »

ത്വലാഖ് സ്ഥാപിതമാകണമെങ്കില്‍ എന്തെല്ലാമാണ് വേണ്ടത്?

ആദ്യ  തവണയാണെങ്കിലും  രണ്ടാം  തവണയാണെങ്കിലും ത്വലാഖിന് നീതിമാന്മാരായ  രണ്ട്  സാക്ഷികള്‍ നിര്‍ബന്ധമാണ്. ”ആ സ്ത്രീകള്‍ക്ക് അവരുടെ അവധിക്കാലമെത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ  നിലയില്‍ അവരെ പിടിച്ചു നിര്‍ത്തുകയോ  ന്യായമായ  …

Read More »

റജഇയ്യ് – ബാഇന് – എന്നിങ്ങനെ രണ്ട് വിധത്തിലുണ്ടല്ലോ ത്വലാഖ്, ഒരു വിശദീകരണം?

മടക്കിയെടുക്കാന്‍ അവസരമുള്ള ത്വലാഖിന്  റജഇയ്യായ  ത്വലാഖ് എന്നും  അതിനവസരമില്ലാത്ത ത്വലാഖിന്   ബാഇനായ ത്വലാഖ് എന്നും  പറയപ്പെടുന്നു. ഒരു പ്രാവശ്യമോ,രണ്ട്പ്രാവശ്യമോ ഭാര്യയെ ത്വലാഖ്  ചൊല്ലിയാല്‍ ആ രണ്ട്  അവസരങ്ങളിലും   …

Read More »