Home / ചോദ്യോത്തരങ്ങൾ / ത്വലാഖ് ബാധ്യതകള്‍

ത്വലാഖ് ബാധ്യതകള്‍

ത്വലാഖ് ചൊല്ലപ്പെട്ടവളോട് ഭര്‍ത്താവിനുള്ള ബാധ്യതകള്‍ എന്തെല്ലാമാണ്?

പൊറുപ്പിച്ചു കൂടാനാവാത്ത നീച വൃത്തികളൊന്നും ചെയ്യാത്ത കാലത്തോളം ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട പാര്‍പ്പിടം, ഭക്ഷണം, സംരക്ഷണം എന്നിവ അവള്‍ക്ക് വിലക്കപ്പെടാനോ അവള്‍ സ്വയം വിലങ്ങാനോ പാടില്ലാത്തതാണ്.

Read More »

ത്വലാഖിന് വകാലത് കൊടുക്കല്‍ ?

എന്റെ ഭാര്യയുടെ  ത്വലാഖ്  നിന്റെ കയ്യില്‍ ഞാന്‍ തന്നിരിക്കുന്നു എന്നോ എന്റെ ഭാര്യയുടെ  ത്വലാഖ്  നിന്റെ കയ്യില്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നുവെന്നോ   എന്റെ ഭാര്യയുടെ ത്വലാഖുമായി  നീ  അവളെ …

Read More »

ത്വലാഖ് മൂന്നും ചൊല്ലപ്പെട്ടവള്‍ക്കേ മറ്റൊരു വിവാഹം അനുവദിക്കുകയുള്ളൂ എന്നാണോ?

ത്വലാഖ് ഒന്നോ രണ്ടോ പ്രാവശ്യം ചൊല്ലപ്പെട്ടവളും മറ്റൊരു വിവാഹത്തിന് യോഗ്യതയുള്ളവളാണ്. പക്ഷെ ഇദ്ദ കഴിയണമെന്ന് മാത്രം. ഇരു പക്ഷത്തിനും ഇഷ്ടമാണെങ്കില്‍ വിവാഹം നടത്തിയവന് തന്നെ അവളെ വിവാഹം കഴിക്കാവുന്നതാണ്.

Read More »

ത്വലാഖിന് സാക്ഷികള്‍ വേണമെന്നാണല്ലോ, മടക്കിയെടുക്കുന്നതിന് സാക്ഷികളുടെ ആവശ്യമുണ്ടോ?

അങ്ങിനെ അവര്‍ (സ്ത്രീകള്‍) അവരുടെ ഇദ്ദയുടെ അവധി എത്തുമ്പോള്‍ അവരെ മര്യാദ പ്രകാരം  വെച്ചു കൊള്ളുകയോ  അല്ലെങ്കില്‍ മര്യാദ പ്രകാരം  അവരുമായി പിരിയുകയോ  ചെയ്യുക. നിങ്ങളില്‍ നിന്നുള്ള …

Read More »

നിലവിലുള്ളവളെ ത്വലാഖ് ചൊല്ലണം’പോലുള്ള നിബന്ധനകള്‍ പെണ്‍ഭാഗത്ത് നിന്ന് വന്നാല്‍ എന്തുചെയ്യണം?

വീട്ടില്‍ നിന്ന് ഇറങ്ങുകയില്ല, നാട് വിട്ട് വരികയില്ല, മറ്റൊരു കല്ല്യാണം കഴിക്കരുത്, നിലവിലുള്ളവളെ ത്വലാഖ് ചൊല്ലണം, എന്നിങ്ങനെയുള്ള നിബന്ധനകള്‍ സ്ത്രീയുടെ ഭാഗത്തു നിന്നുണ്ടായാല്‍ അത് അംഗീകരിക്കപ്പെടേണ്ടതില്ല.

Read More »