Home / ചോദ്യോത്തരങ്ങൾ / തലാഖും കുട്ടികളും

തലാഖും കുട്ടികളും

എപ്പോഴായിരിക്കും പിതാവിന് കുട്ടിയെ ലഭിക്കുക?

കുട്ടീ, ഇത് നിന്റെ പിതാവ്, ഇത് നിന്റെ മാതാവ്, ഇഷ്ടമുള്ളവരെ നിനക്ക് തിരഞ്ഞെടുക്കാം. അങ്ങിനെ കുട്ടി ഉമ്മയുടെ കൈപിടിച്ചു. ഉമ്മ കുട്ടിയെയും കൊണ്ട് നടന്നകന്നു. (അഹ്മദ്, തുര്‍മുദി നമ്പര്‍ 1357, അബൂദാവൂദ് നമ്പര്‍. 2277, നസാഈ നമ്പര്‍. 3496)

Read More »

ത്വലാഖ് നടക്കുന്ന കേസുകളില്‍ കുട്ടികളുടെ പേരിലുള്ള അവകാശവാദം രൂക്ഷമാകാറുണ്ട്. എന്താണ് പരിഹാരം?

മാതാപിതാക്കള്‍ ത്വലാഖ് ചൊല്ലി വേര്‍പിരിയുമ്പോള്‍ അവരുടെ ചെറിയ കുട്ടികളെ പരിപാലിക്കേണ്ട ചുമതല ഒന്നാമതായി ഉമ്മയില്‍ നിക്ഷിപ്തമാണ്. അതിനുള്ള യോഗ്യത ഉമ്മയില്‍ ഇല്ലാതെ വരികയോ കുഞ്ഞിന് അങ്ങിനെ ഒരു പരിപാലനം ആവശ്യമില്ലെന്ന് വരികയോ ചെയ്‌തെങ്കിലല്ലാതെ ഉമ്മയില്‍ നിന്ന് കുട്ടിയെ വേര്‍പ്പെടുത്താവതല്ല.

Read More »