മക്കളുടെ വിവാഹത്തെ കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാണ് നമുക്കുള്ളത്. ഏറ്റവും മികച്ച ആഘോഷങ്ങളും അലങ്കാരങ്ങളും കൊണ്ട് ആ ദിനം അവിസ്മരണീയമാക്കാൻ എത്ര പണം മുടക്കാനും നാം തയ്യാറുമാണ്. പക്ഷെ, വിവാഹജീവിതത്തിൽ അവർ പരാജയപ്പെടാതിരിക്കാൻ ശാസ്ത്രീയമായ എന്തെങ്കിലും പരിശീലനം അവർക്ക് നൽകിയിട്ടുണ്ടോ..! വിവാഹത്തിന് മുൻപുള്ള മറ്റൊരുക്കങ്ങളെക്കാൾ സുപ്രധാനമായ ഈ തയ്യാറെടുപ്പിനായി ഇതാ ഒരു സുവർണ്ണാവസരം. കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ മുസ്‌ലിം മാട്രിമോണിയൽ വെബ്സൈറ്റായ NikahinKerala.com ഓൺലൈൻ മാരിറ്റല്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.
Marital Guidance Course
കുടുബ വൈവാഹിക വിഷയത്തില്‍ വ്യക്തവും ധര്‍മ്മനിഷ്ഠവുമായ പ്രായോഗിക കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ വൈവാഹിക കുടുംബബന്ധങ്ങള്‍ക്ക് കരുത്ത് പകരാനാണു ഈ പരിശീലന പദ്ധതി. വിവാഹവും ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ശാസ്ത്രീയമായ പരിശീലനവും കാഴ്ചപ്പാടുകളും നല്‍കുക എന്നതാണ് ഈ മാരിറ്റല്‍ കോഴ്‌സിന്റെ ലക്ഷ്യം. വിവാഹമോചനങ്ങളും കുടുംബപ്രശ്‌നങ്ങളും വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ മാരിറ്റല്‍ ഗൈഡൻസ് കോഴ്‌സിന്റെ ആവശ്യകത നാം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.
Course Content
• Design of Marriage
• Personality & Changes
• Family, Friends, and Boundaries
• Affection, Touch & Sexuality
• Managing Anger / Conflicts
• Creativity in Problem Solving & Decision Making
• Finance & Family Budget
• Spiritual Beliefs
• Professional Help
• FAQ
Who can attend?
അതാതു വിഷയങ്ങളിലെ വിദഗദ്ധര്‍ നയിക്കുന്ന ക്ലാസുകളില്‍ വിവാഹ പ്രായമെത്തിയ യുവതീ / യുവാക്കള്‍ക്കും , അടുത്ത കാലത്തു വിവാഹം കഴിഞ്ഞവർക്കും പങ്കെടുക്കാം.
Venue & Date
കോവിഡ് പ്രോട്ടോകാളുകൾ പ്രകാരം ഇത്തരം ക്ലാസ്സുകൾ നേരിട്ട് നടത്താൻ സർക്കാർ അനുമതി ഇല്ലാത്തതിനാൽ വ്യക്തിപരമായ ഓൺലൈൻ ക്ലാസ്സുകളാണ് ഇപ്പോൾ സംഘടിപ്പിക്കുന്നത്. താൽപര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
How to Register?
9544146660 എന്ന ഫോൺ നമ്പർ വഴിയോ NikahinKerala.com വഴി ഓൺലൈനായോ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇന്ന് തന്നെ വിളിക്കൂ. ഇതാകട്ടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക്, അവരുടെ ജീവിതയാത്രയിൽ നൽകാവുന്ന ഏറ്റവും മികച്ച സ്നേഹ സമ്മാനം..
മറ്റു ജില്ലകളിലെ കോഴ്സ് വിവരങ്ങൾക്കായി 9544146660 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
Online Registration
Complete the registration by filling up the personal details and selecting the convenient place for premarital counseling.