Home / ചോദ്യോത്തരങ്ങൾ / നികാഹിന്റെ മുമ്പായി നടത്തി വരുന്ന ഖുതുബ (പ്രസംഗം) നിര്‍ബന്ധ കാര്യമാണോ?

നികാഹിന്റെ മുമ്പായി നടത്തി വരുന്ന ഖുതുബ (പ്രസംഗം) നിര്‍ബന്ധ കാര്യമാണോ?

flexmic-podium2അല്ല, എങ്കിലും ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ സന്ദര്‍ഭോജിതമായ ഉപദേശങ്ങള്‍ നല്‍കുകയെന്നത്  നബി(സ)യുടെ  ഒരു സമ്പ്രദായമായിരുന്നു. നികാഹിന്റെ സാധൂകരണവുമായി ഖുതുബക്ക് ബന്ധമില്ല. അത് നിര്‍ബന്ധമാണെന്ന് ദാവൂദ് മാത്രമേ  പറഞ്ഞിട്ടുള്ളൂ. ഒരു ഖുതുബ മാത്രമേ നബി(സ) യില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ളൂ. സലഫുകള്‍ അതിനെ പിന്‍പറ്റിപ്പോരുന്നു.

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍