ഉഖ്ബത്ത്ബനുല്‍ ഹാരിസില്‍ നിന്ന് അബു ഇഹാബിന്റെ മകള്‍ ഉമ്മു യഹ്‌യയെ ഞാന്‍ വിവാഹം ചെയ്തു. അപ്പോഴതാ ഒരു കറുത്ത അടിമപ്പെണ്ണ് വന്ന് കൊണ്ട് പറയുന്നു: നിങ്ങള്‍ക്ക് രണ്ട്‌പേര്‍ക്കും ഞാന്‍ മുലപ്പാല്‍ തന്നിട്ടുണ്ട്. അങ്ങിനെ ഞാനത് നബി(സ) യോട് പറഞ്ഞു. നബി(സ) മുഖം തിരിച്ചു. ഞാന്‍ മറുവശത്തു കൂടി വന്ന് വീണ്ടും പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു. ഇനി എന്ത് ചെയ്യാന്‍ നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവള്‍ മുലപ്പാല്‍ തന്നിട്ടുണ്ടെന്നല്ലേ പറഞ്ഞത്. അങ്ങിനെ നബി(സ) അവളെ അയാള്‍ക്ക് വിലക്കി (ബുഖാരി- നികാഹ്, നമ്പര്‍ 5104).
Check Also
വിവാഹത്തിനു മുൻപ് എനിക്ക് അവളോട് സംസാരിക്കാന്‍ പാടുണ്ടോ ?
ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍