Home / ചോദ്യോത്തരങ്ങൾ / ത്വലാഖ് നടത്തുന്നതിന് പ്രത്യേക കാലം നോക്കേണ്ടതുണ്ടോ?

ത്വലാഖ് നടത്തുന്നതിന് പ്രത്യേക കാലം നോക്കേണ്ടതുണ്ടോ?

clockഉണ്ട്, വി: ഖുര്‍ആന്‍ പറഞ്ഞു: ഹേ, നബിയേ,  നിങ്ങള്‍ സ്ത്രികളെ വിവാഹ മോചനം ചെയ്യുന്നതായാല്‍ അവരുടെ  ഇദ്ദ: സമയത്തേക്ക്  അവരെ മോചനം ചെയ്യുവിന്‍. ഇദ്ദ:യെ നിങ്ങള്‍ കണക്കാക്കുകയും ചെയ്യണം, നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവീന്‍. (65:1).

സ്ത്രീയുടെ ആര്‍ത്തവം  കഴിഞ്ഞ്  ശുദ്ധിയാവുകയും ആ  ശുദ്ധികാലത്ത്  ഭര്‍ത്താവിന്റെ സ്പര്‍ശനം  ഉണ്ടാവാതിരിക്കുകയും  ചെയ്താല്‍ മാത്രമെ  ത്വലാഖ് ചൊല്ലുവാന്‍ പാടുള്ളൂ എന്നാണ്  അല്ലാഹു(ത) പഠിപ്പിക്കുന്നത്.എങ്കിലും  ത്വലാഖ്  നടപ്പില്‍ വരുന്നതാണെന്ന്  ഭൂരിപക്ഷം  പറയുന്നു.(ബിദായ : 2:48).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …