Home / ചോദ്യോത്തരങ്ങൾ / സുന്നിയ്യ, ബിദഇയ്യ എന്നിങ്ങനെ ത്വലാഖിനെ വിഭജിച്ചത് എന്ത് കൊണ്ട്?

സുന്നിയ്യ, ബിദഇയ്യ എന്നിങ്ങനെ ത്വലാഖിനെ വിഭജിച്ചത് എന്ത് കൊണ്ട്?

exclസംയോഗം നടന്നിട്ടില്ലാത്ത ശുദ്ധികാലത്ത്  ഒറ്റത്തവണയായിക്കൊണ്ട്  നടക്കുന്ന ത്വലാഖ് , ഇതാണ്  സുന്നിയ്യായ  ത്വലാഖ്  എന്നത് കൊണ്ട്  ഉദ്ദേശിക്കുന്നത്. ഗര്‍ഭിണിയുടെയും ഋതു രക്തം നിലച്ചവളുടെയും ചെറിയ  പെണ്‍കുട്ടിയുടെയും ത്വലാഖ്  ഇതില്‍ ഉള്‍പ്പെടുന്നതാണ്.ആര്‍ത്തവ  കാലത്തോ സംയോഗം നടന്നിട്ടുള്ള ശുദ്ധി കാലത്തോ നടന്നതും മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നതുമായ ത്വലാഖുകള്‍ ആണ് ബിദഇയ്യായ ത്വലാഖ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇവ നിഷിദ്ധമാണെന്നും അങ്ങിനെ ചെയ്തവന്‍ കുറ്റക്കാരനാകുമെന്നും പണ്ഡിതന്മാര്‍ വ്യക്തമാക്കിയതാണ്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …