മലയാളത്തിലെ ഏറ്റവും മികച്ച ഓണ്‍ലൈൻ മുസ്ലിം വൈവാഹിക മാഗസിനായ തേൻനിലാവ്.കോം വിവിധ വിഷയങ്ങളിലുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. വിവാഹം, കുടുംബം, ലൈംഗീകം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ആകാവുന്നതാണ്. ചോദ്യങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ വിശദമായി എഴുതുക. ചോദ്യങ്ങളുടെ പൊതു പ്രസക്തിയും പ്രാധാന്യവും കണക്കാക്കി വിദഗ്ദർ പൊതുവായോ, വ്യക്തിപരമായോ ഉത്തരം നൽകും. ചോദ്യകർത്താവിൻറെ വിവരങ്ങൾ ഉത്തരത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നതല്ല.