ഖുര്‍ആനിന്റെ ഭാഷാവൈഭവം; അത്ഭുതങ്ങളുടെ അത്ഭുതം (part-2)

 140.00

ഖുര്‍ആനിന്റെ ഭാഷ… അത്യത്ഭുതകരമാണ്!! അതിവിസ്മയകരവും ആശ്ചര്യജനകവുമണത്!!
ആ അത്ഭുതങ്ങളുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ അവസരമൊരുക്കുന്ന പുസ്തക പരമ്പര…
അത്ഭുതങ്ങള്‍ ഓരോന്നായി നിങ്ങളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ മറ്റൊരു മഹാത്ഭുതം സംഭവിക്കുന്നു.
ഏത് ഹൃദ്യത്തിലേക്കാണോ അവ ഉര്‍ന്നിറങ്ങിയത് ആ ഹൃദയം സമ്പൂര്‍ണ ശാന്തിയിലായിത്തീരുന്നു.
ആ ഹൃദയം കാലങ്ങളായി കൊതിച്ച ആന്തരികസമാധാനത്തിന്റെ അമൃത് ആസ്വദിക്കുന്നു.
ഖുര്‍ആനിന്‍റെ ഭാഷാവൈഭവം; അത്ഭുതങ്ങളുടെ അത്ഭുതം (part 2)
Author : Adv.Mueenuddeen

99 in stock

Description

ഖുര്‍ആനിന്റെ അത്ഭുതങ്ങളും മുഅജിസത്തുകളുമൊക്കെ കിടക്കുന്നത് അറബി ഭാഷയിലാണ്. അത് പഠിച്ച് ഖുര്‍ആനിനെ സമീപിക്കുമ്പോഴാണ് മുകളില്‍ പറഞ്ഞ ആയത്ത് എത്ര ശരിയാണെന്ന് അനുഭവതലത്തില്‍ നിങ്ങള്‍ക്ക് ബോധ്യപ്പെടുക . അപ്പോള്‍ ഉല്‍ഖനനത്തിന്റെ സാങ്കേതിക വിദ്യകളില്‍ ഒന്ന് ആ സ്വര്‍ണ്ണ ശേഖരം, വജ്ര ശേഖരം രേഖപ്പെടുത്തിവെച്ച ഭാഷ അറിയുക എന്നതാണ്. ആ ഭാഷ അറിഞ്ഞ് ഖുര്‍ആനിനെ ഖുര്‍ആന്‍ പറഞ്ഞ രീതിയില്‍ ഹൃദയം കൊണ്ട് പഠിക്കുമ്പോള്‍ വിലമതിക്കാനാവാത്ത സ്വര്‍ണ്ണവും വജ്രവും നിങ്ങള്‍ക്ക് ലഭിക്കുന്നു. അപ്പോള്‍ നിങ്ങള്‍ സന്തോഷവാനാകുന്നു…ജീവിതത്തില്‍ ആദ്യമായി യഥാര്‍ത്ഥ മനസമാധാനത്തിന്റെ വെള്ളി വെളിച്ചം നിങ്ങളുടെ ഹൃദയത്തില്‍ പ്രകാശിക്കുന്നു. മനശാന്തിയുടെ പ്രഭാപൂരിതയാല്‍ ഹൃദയം നിറയ്ക്കപ്പെടുന്നു. നിങ്ങള്‍ ആശ്ചര്യപ്പെടുന്നു; നിങ്ങള്‍ അന്യോഷിച്ച് അലഞ്ഞ സ്വര്‍ണ്ണഖനി, ഡയമണ്ട് തോട്ടം എന്റെ വീടിന്റെ അലമാരയില്‍ തന്നെ ഉണ്ടായിരുന്നുവെന്ന്.