ഖുര്‍ആനിന്‍റെ ഭാഷാവൈഭവം; അത്ഭുതങ്ങളുടെ അത്ഭുതം (part 1)

 140.00

ഖുര്‍ആനിന്റെ ഭാഷ… അത്യത്ഭുതകരമാണ്!! അതിവിസ്മയകരവും ആശ്ചര്യജനകവുമണത്!!
ആ അത്ഭുതങ്ങളുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്‍ അവസരമൊരുക്കുന്ന പുസ്തക പരമ്പര…
അത്ഭുതങ്ങള്‍ ഓരോന്നായി നിങ്ങളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ മറ്റൊരു മഹാത്ഭുതം സംഭവിക്കുന്നു.
ഏത് ഹൃദ്യത്തിലേക്കാണോ അവ ഉര്‍ന്നിറങ്ങിയത് ആ ഹൃദയം സമ്പൂര്‍ണ ശാന്തിയിലായിത്തീരുന്നു.
ആ ഹൃദയം കാലങ്ങളായി കൊതിച്ച ആന്തരികസമാധാനത്തിന്റെ അമൃത് ആസ്വദിക്കുന്നു.
Author : Adv.Mueenuddeen

99 in stock

Description

അദ്ധ്യായങ്ങള്‍

1. കാവ്യഭംഗി നിറഞ്ഞ ഭാഷ

2. ആ വൈരക്കല്ല് അത്യത്ഭുതകരം തന്നെയാണ്

3. അറബി ഭാഷ ഹൃദയത്തിന്റെ ഭാഷയാണ്

4. തീര്‍ച്ചയായും കണ്ടു ഞാന്‍ പതിനൊന്നു നക്ഷത്രങ്ങളെ

5. ഒരു കുടക്കീഴില്‍ എല്ലാം ലഭിക്കുന്ന കല

6. ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക്

7. എന്താണ് ആ സംഭവം എന്ന് നിങ്ങള്‍ക്ക് അറിയാമോ?

8. ആവര്‍ത്തനത്തിലെ ആനന്ദവര്‍ഷം

9. മാറ്റങ്ങളുടെ ഭാഷാ ശാസ്ത്രം

10. “താങ്കള്‍ക്കു പറയാനുള്ളത് പറഞ്ഞു കഴിഞ്ഞുവോ?”

11. പ്രവാചകന്‍ (സ) ആരംഭിച്ചു

12. “ഞാന്‍ ചില വചനങ്ങള്‍ കേട്ടു”

13. ഈ പുസ്തകം നിങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍

14. ഖുര്‍ആന്‍ അറബി ഭാഷയിലുള്ളതാണ്

15. നാമ വാചകവും ക്രിയാ വാചകവും

16. ഏറ്റവും വലിയ മുഅജിസത്ത് നിങ്ങളുടെ കയ്യിലുണ്ട്

17. ആ സമുദ്രത്തിലേക്ക് എടുത്ത്‌ ചാടുക

18. ഇതൊരു അത്ഭുതം തന്നെയല്ലേ?

19. പെട്ടെന്നാ വാതില്‍ തുറന്നപ്പോള്‍

20. അറബി ഭാഷ എളുപ്പമാണ്