ഭാര്യമാര്‍ക്കിടയിലെ വഴക്കും അസൂസയയും ഭര്‍ത്താവിന്റെ സമാധാനം കെടുത്തുന്നു. മറ്റൊന്നാണ് സന്താനങ്ങള്‍ക്കിടയിലെ വഴക്ക്. ഭാര്യമാര്‍ക്ക് തുല്യമായ രൂപത്തില്‍ സ്നേഹം പങ്കിടുകയെന്നത് അസാധ്യമായതുകൊണ്ട് അതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ കുടുംബത്തില്‍ പ്രകടമാകുന്നു. ഇസ്ലാമിലെ ബഹുഭര്യാത്വം നീതിയില്‍ അധിഷ്ഠിതമായതും മനുഷ്യത്വം പ്രകടമാക്കാനുള്ള വേദിയുമാണ്.
Read More »ബഹുഭാര്യത്വം
ബഹുഭാര്യത്വം സാമൂഹ്യമായ അനിവാര്യതയാകുമ്പോള്‍
കുടുംബ ഭദ്രതക്ക് ഏറ്റവും ചേര്‍ന്നത് ഏക ഭാര്യത്വമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എങ്കിലും ചില ഘട്ടങ്ങളില്‍ വ്യക്തിപരമായ കാരണം കൊണ്ടും മറ്റു ചില ഘട്ടങ്ങളില്‍ സാമൂഹ്യമായ കാരണങ്ങള്‍ കൊണ്ടും ബഹുഭാര്യത്വം അനിവാര്യമായി വരാറുണ്ട്.
Read More »ഒന്നിലേറെ ഭാര്യമാരെ സ്വീകരിക്കുമ്പോള്‍
ബഹുഭാര്യത്വം സ്വീകരിക്കുമ്പോള്‍ ഭാര്യമാര്‍ക്കിടയില്‍ നീതി പൂര്‍വം വര്‍ത്തിക്കണമെന്ന് കര്‍ശന നിബന്ധന വച്ചിട്ടുണ്ട്. ഈ നിബന്ധന പാലിക്കാതെ കാമ പൂര്‍ത്തീകരണം മാത്രം ലക്ഷ്യമിട്ട് യഥേഷ്ടം വിവാഹം കഴിക്കുകയും അവരുടെ പാര്‍പ്പിടമോ മറ്റു ജീവിത പ്രശ്നങ്ങളോ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നവര്‍ നിരവധിയാണ്.
Read More »
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony