ഇബ്‌നു ഉമറില്‍ നിന്ന്: ഗയ്‌ലാനുബ്‌നു സലമത്ത് മുസ്ലിമാകുമ്പോള്‍ ആദ്ദേഹത്തിന് പത്ത് ഭാര്യമാരുണ്ടായിരുന്നു. ആ പത്ത് പേരും അദ്ദേഹത്തോടപ്പം മുസ്ലിംങ്ങളായി. അപ്പേള്‍ നബി(സ) അദ്ദേഹത്തോടു കല്‍പ്പിച്ചു. അവരില്‍ ഇഷ്ടമുള്ള നാല് പേരെ നീ തിരഞ്ഞെടുത്ത് കൊള്ളുക. (തുര്‍മുദി 3:435, ഇബ്‌നുമാജ 1:628, അഹ്മദ് 2:13, ഹാക്കീം മുസ്‌നദ് 2:192,193). ളഹ്ഹാകില്‍ നിന്ന്- അദ്ദേഹം പറഞ്ഞു: ഞാന്‍ നബി(സ)യോടു ചോദിച്ചു. ഞാന്‍ മുസ്ലിമായപ്പോള്‍ എന്റെ കീഴില്‍ സഹോദരിമാരായിട്ടുള്ള രണ്ട് പേര്‍ (ഭാര്യമാരായി) ഉണ്ടായിരുന്നു. അപ്പോള്‍ നബി (സ) പറഞ്ഞു: അവരില്‍ നിനക്ക് തോന്നുന്നവളെ വിവാഹമോചനം ചെയ്യുക (അബൂദാ 2:272സ തുര്‍മുദി 3:437).
Home / ചോദ്യോത്തരങ്ങൾ / ഇസ്ലാമിലേക്ക് പുതുതായി കടന്നുവരുന്നൊരാള്‍ക്ക് നാലില്‍ അധികം ഭാര്യമാരോ സഹോദരികള്‍ ഭാര്യമാരായോ ഉണ്ടെങ്കില്‍ പരിഹാരമെന്ത്?
Check Also
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony