രണ്ട് പേരും ബുദ്ധിയുള്ളവരും പ്രായപൂര്‍ത്തി എത്തിയവരും ലിആന്‍ നടത്തുന്നതില്‍ ഇടപെടാന്‍ ഒരു വിധികര്‍ത്താവ് സന്നിഹിതനാവുകയും ചെയ്ത് കൊണ്ട് പിരിച്ചയക്കപ്പെട്ടാല്‍ സാധാരണ വിവാഹ മോചനത്തിലുണ്ടാകുന്ന സാമ്പത്തികമായ യാതൊരു അവകാശവും അവശേഷിക്കുകയില്ല. മഹ്റ് തിരിച്ച് വാങ്ങാന്‍ ഭര്‍ത്താവിനോ ഇദ്ദ:കാലത്ത് കിട്ടുമായിരുന്ന ആനുകൂല്യങ്ങള്‍ അവകാശപ്പെടാന്‍ ഭാര്യക്കോ പറ്റുകയില്ല. ഇബ്നു ഉമറില്‍ നിന്ന്- നബി(സ): നിനക്ക് സമ്പത്തൊന്നും ലഭിക്കുകയില്ല. നീ കൊടുത്ത വിവാഹ മൂല്യം കൊണ്ട് അവളുടെ ഗുഹ്യ സ്ഥാനത്തെ നീ അനുവദനീയമാക്കിയല്ലോ, അവളെ സംബന്ധിച്ച് നീ പറഞ്ഞത് കളവാണെങ്കിലോ ആ സ്വത്ത് നിനക്ക് ഒന്നുകൂടി അകലുകയാണല്ലോ ചെയ്യുക (ബുഖാരി- ത്വലാഖ്: 5312, മുസ്ലിം ലിആന്‍ നമ്പര്‍: 5).
Check Also
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്ലിം വ്യക്തിനിയമത്തിന്‍മേല്‍ …
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony