ഉണ്ട്. ഇബ്‌നുഅബ്ബാസില്‍നിന്ന്- ഒരു സ്ത്രീ മുസ്‌ലിമത്താവുകയും ശേഷം അവള്‍ വിവാഹം കഴിക്കുകയും ചെയ്തു. അന്നേരം അവളുടെ ആദ്യ ഭര്‍ത്താവ് വന്ന് കൊണ്ട് നബി(യ) യോട് പറഞ്ഞു. നബിയേ, ഞാന്‍ ഇസ്ലാം ആശ്ലേഷിക്കുകയും ആ വിവരം അവള്‍ അറിയുകയും ചെയ്തിട്ടുണ്ടായിരുന്നു. അപ്പോള്‍ നബി(സ) അവളെ പുതിയ ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെടുത്തി ആദ്യ ഭര്‍ത്താവിന് നല്‍കുകയുണ്ടായി. (അഹ്മദ്, അബുദാവൂദ്, ഇബ്‌നുമാജ) ഭര്‍ത്താവ് ഇസ്ലാം വിശ്വസിച്ചിട്ടുണ്ടെന്നറിഞ്ഞ ശേഷമാണ് അവള്‍ മറ്റൊരു വിവാഹം നടത്തിയതെങ്കില്‍ ആ വിവാഹം അസാധുവാണ്. അത് അവളുടെ ഇദ്ദ: കഴിഞ്ഞിട്ടായിരുന്നു എന്നുള്ളത് ഇതിനെ ന്യായീകരിക്കുകയില്ല. (സുബുലുസലാം 3:188)
Home / ചോദ്യോത്തരങ്ങൾ / മുസ്ലിമത്തായ കാരണത്താല്‍ വേര്‍പ്പെട്ട ഭാര്യയെ ഭര്‍ത്താവ് മുസ്ലിമാകുമ്പോള്‍ തിരിച്ചെടുക്കാന്‍ അവകാശമുണ്ടോ?
Check Also
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony