• ഒരു മാതാവ് കൊടുത്ത ചില ഉപദേശങ്ങള്‍ ഇതാ…

  • BY IMAAM AN-NAWAWEE

  • ലൈംഗീകത പൊതു ചോദ്യങ്ങൾ

Today's Posts

സൃഷ്ടികളെ വിളിച്ചു തേടുന്ന ചിലര്‍ മുസ്ലിം സമുദായത്തിലുണ്ടല്ലോ, അവരുമായിട്ടുള്ള വിവാഹ ബന്ധം?

മുശ്‌രികുകളാണെന്ന് സ്വയം പറയാതിരിക്കുക മാത്രമല്ല ഞങ്ങളാണ് യഥാര്‍ത്ഥ മുസ്ലിംങ്ങളെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരാണവര്‍ . കൂടാതെ നബി (സ) മുസ്ലിമിന്റെ അടയാളങ്ങളായി പറഞ്ഞ കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ അവരില്‍ കാണപ്പെടുകയും ചെയ്യുന്നു. എന്നിരിക്കെ അത്തരക്കാരെ മുസ്ലിംങ്ങളായി കണക്കാക്കുവാനുള്ള അധികാരമേ നമുക്കുള്ളൂ.

Read More »