• ഒരു മാതാവ് കൊടുത്ത ചില ഉപദേശങ്ങള്‍ ഇതാ…

  • BY IMAAM AN-NAWAWEE

  • ലൈംഗീകത പൊതു ചോദ്യങ്ങൾ

Today's Posts

മഹ്‌റ് വരന്‍ നേരിട്ട് നല്‍കുന്നത് ”താലികെട്ട്” ആചാരത്തിനോട് സാദൃശ്യമുള്ളതിനാല്‍ അത് ഒഴിവാക്കേണ്ടതാണെന്ന് ചിലര്‍ വാദിക്കുന്നു. എന്ത് വേണം?

വരന്‍ മഹ്‌റ് കെട്ടിക്കൊടുക്കുന്നത് താലികെട്ടുന്നതിന് തുല്യമാകുമെന്ന് ഭയപ്പെടുന്നവര്‍ മഹ്‌റ് തന്നെ താലിയോട് സാദൃശ്യമാകുന്നതിനെയും ഭയപ്പെടേണ്ടിവരും. ഫലത്തില്‍ മഹ്‌റ് വേണ്ടെന്ന് വാദിക്കുന്നേടത്തെത്തും. ഏതെങ്കിലും മതസ്ഥര്‍ താടിവളര്‍ത്തുന്നതിനോട് സാദൃശ്യമാകുമെന്ന് കരുതി മുസ്ലിങ്ങള്‍ക്ക് താടി വളര്‍ത്താതിരിക്കാന്‍ പറ്റില്ലല്ലോ.

Read More »