• ഒരു മാതാവ് കൊടുത്ത ചില ഉപദേശങ്ങള്‍ ഇതാ…

  • BY IMAAM AN-NAWAWEE

  • ലൈംഗീകത പൊതു ചോദ്യങ്ങൾ

Today's Posts

വിവാഹത്തിന് സാക്ഷി നില്‍ക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്?

ആയിശ(റ) യില്‍ നിന്ന് നബി(സ) പറഞ്ഞു: വലിയ്യും നീതിമാന്‍മാരായ രണ്ട് സാക്ഷികളും കൊണ്ടല്ലാതെ നികാഹില്ല. അതില്ലാത്തത് അസാധുവാകുന്നു. (ദാറഖുത്‌നി 3:221). ബുദ്ധി, പ്രായപൂര്‍ത്തി, നീതി ബോധം, സ്വതന്ത്രനാവല്‍ , മുസ്ലിമാവല്‍ , പുരുഷനാവല്‍ , വിവാഹമാണ് നടക്കുന്നതെന്ന് മനസ്സിലാകുന്നവനാവല്‍ ഇത്രയുമാണ് നിബന്ധനകള്‍ .

Read More »