• ഒരു മാതാവ് കൊടുത്ത ചില ഉപദേശങ്ങള്‍ ഇതാ…

  • BY IMAAM AN-NAWAWEE

  • ലൈംഗീകത പൊതു ചോദ്യങ്ങൾ

Today's Posts

ഇലക്ട്രോണിക് യുഗത്തിലെ കുടുംബ ബന്ധങ്ങള്‍

കുടുംബാംഗങ്ങള്‍ മുഖാമുഖം സംസാരിക്കുന്നതിനേക്കാള്‍ സ്ക്രീനില്‍ കണ്ണും നട്ടു ഇരിക്കുമ്പോഴാണ് ബന്ധങ്ങള്‍ കൂടുതലായും ശോഷിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ, പരസ്പരം സംസാരിക്കുന്നതില്‍ മടിയന്മാരായി തീരുന്നു. ഒരു വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ അടുപ്പക്കുറവ് തോന്നി തുടങ്ങുമ്പോഴാണ് അവര്‍ ഇ-സൌഹൃദങ്ങള്‍ തേടുന്നവരും അതില്‍ സമാധാനം കണ്ടെത്തുന്നവരുമായി മാറുന്നത്.

Read More »