• ഒരു മാതാവ് കൊടുത്ത ചില ഉപദേശങ്ങള്‍ ഇതാ…

  • BY IMAAM AN-NAWAWEE

  • ലൈംഗീകത പൊതു ചോദ്യങ്ങൾ

Today's Posts

നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ ?

നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ ? ന്യൂനാല്‍ ന്യൂനപക്ഷം ചിലര്‍ വിവാഹം കഴിക്കാനിഷ്ടപ്പെടാത്തവരാണ്. അതേസമയം അധികമുസ്‌ലിംകളും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതായിരിക്കും. ചിലര്‍പറയും 'കല്യാണം കഴിക്കാനുള്ള പ്രായമായിട്ടുണ്ട്. കൂട്ടുകാരുടെയൊക്കെ കല്യാണം കഴിഞ്ഞു' എന്ന്. വേറെ ചിലരാകട്ടെ, ഉമ്മയും ബാപ്പയും നിര്‍ബന്ധിച്ചുതുടങ്ങി എന്നാണ് ന്യായം പറയുക.

Read More »