• ഒരു മാതാവ് കൊടുത്ത ചില ഉപദേശങ്ങള്‍ ഇതാ…

  • BY IMAAM AN-NAWAWEE

  • ലൈംഗീകത പൊതു ചോദ്യങ്ങൾ

Today's Posts

മുത്അത് വിവാഹം എന്നാലെന്താണ്? ഇസ്ലാം അതിന് അംഗീകാരം നല്‍കുന്നുണ്ടോ?

ദാമ്പത്യത്തിന് കാലപരിധി നിര്‍ണ്ണയിച്ച് നടത്തപ്പെടുന്ന വിവാഹത്തിന്നാണ് മുത്അത് വിവാഹം എന്ന് പറയുന്നത്. കാലം ദിവസമോ ആഴ്ചയോ മാസമോ വര്‍ഷമോ ആകാവുന്നതാണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് ഈ രീതിയിലുള്ള വിവാഹം അനുവദനീയമായിരുന്നു. എന്നാല്‍ അത് പിന്നീട് ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്.

Read More »