• ഒരു മാതാവ് കൊടുത്ത ചില ഉപദേശങ്ങള്‍ ഇതാ…

  • BY IMAAM AN-NAWAWEE

  • ലൈംഗീകത പൊതു ചോദ്യങ്ങൾ

Today's Posts

സ്ത്രീധനം ഹറാമാണെന്നും അത് വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന വിവാഹ സദ്യകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ചിലര്‍ പറയുന്നു. ആ സദ്യകളില്‍ പങ്കെടുക്കുന്നതിന്റെ വിധി?

വിവാഹം, വിവാഹ സദ്യ, അതിലേക്കുള്ള ക്ഷണം, ക്ഷണം സ്വീകരിക്കല്‍ എന്നിവയെല്ലാം നബി(സ) നമുക്ക് ചര്യയാക്കി തന്നതാണെങ്കില്‍ ധൂര്‍ത്ത്, ആര്‍ഭാടം, പൗരോഹിത്യ രംഗപ്രവേശം എന്നിവയെല്ലാം മതം വിലക്കിയിട്ടുള്ളതാണ്. ഈ വിലക്കുകളോട് രാജിയാകുവാന്‍ ഒരു സത്യ വിശ്വാസിക്കും കഴിയില്ല.

Read More »