ആന്തരിക പ്രതിരോധ സംവിധാനം ആകസ്മികമോ, ആസൂത്രിതമോ?

 85.00

കോടാനുകോടി രോഗാണുക്കള്‍ക്കിടയിലാണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത് എന്ന വസ്തുത ഇന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്ന ഈ രോഗാണുക്കളെ ശരീരത്തിനകത്തുള്ള പ്രതിരോധ സംവിധാനം അതിവിദഗ്ദ്ധമായ ഒരു യുദ്ധത്തിലൂടെ നശിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരം രോഗങ്ങളില്‍ നിന്നും മറ്റും സംരക്ഷിക്കപെടുന്നു. ശരീരത്തിനകത്ത് നടക്കുന്ന ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അത്യത്ഭുതകരവും അത്യന്തം സങ്കീര്‍ണവും തന്നെയാണ്.

നമുക്കകത്ത് നടക്കുന്ന ഈ സങ്കീര്‍ണവും അത്ഭുതകരവുമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് പഠിച്ചറിയുമ്പോള്‍ നമ്മുടെ കണ്ണ് നിറയുന്നു. ഇത് നമ്മെ കണ്‍കുളിര്‍മയിലേക്ക് എത്തിക്കുന്നു.

സ്രിഷ്ടികര്‍ത്താവിന്റെ അത്യത്ഭുതകരമായ മറ്റൊരു പ്രതിഭാസത്തെ കുറിച്ച് പഠിച്ചതറിഞ്ഞ് ആന്തരിക ശാന്തി ലഭിക്കുവാന്‍ വളരെ ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം നിങ്ങളെ സഹായിക്കുന്നു.
Author : Adv.Mueenuddeen

100 in stock

Description

അദ്ധ്യായങ്ങള്‍

1. പ്രതിരോധ സംവിധാനത്തിന്റെ പ്രസക്തി

2. മനുഷ്യശരീരം എങ്ങനെ സംരക്ഷിക്കപ്പെടുന്നു?

3. നമ്മുടെ ശത്രുക്കള്‍

4. ആന്റിബോഡികള്‍

5. ആന്റിബോഡികളുടെ ഘടന

6. വ്യത്യസ്ഥയിനം ആന്റിബോഡികള്‍

7. പ്രതിരോധതിലേര്‍പ്പെടുന്ന അവയവങ്ങള്‍

8. പ്രതിരോധ സംവിധാനവും കോശത്തിന്റെ ധര്‍മവും

9. ലിംഫോസൈറ്റുകള്‍

10. ബി-കോശങ്ങള്‍

11. ടി- കോശങ്ങള്‍

12. വിവിധയിനം ടി-കോശങ്ങള്‍

13. വിവിധതരം രക്തകോശങ്ങള്‍

14. പ്രതിരോധ സംവിധാനം മനുഷ്യനെ ഏല്പിച്ചാല്‍

15. സഹിഷ്ണുത