Home / വിവാഹം

വിവാഹം

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.

Read More »

പ്രിയതമന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍

ഭര്‍ത്താവുമായി ഉറപ്പുള്ള ഒരു വൈകാരിക ബന്ധം ആഗ്രഹിക്കുന്നവരാണ് നാം സ്ത്രീകള്‍. ഭര്‍ത്താവിനാല്‍ ആദരിക്കപ്പെടാനും പ്രണയിക്കപ്പെടാനും സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്. വെറുതെ ആഗ്രഹിച്ചത്കൊണ്ട് മാത്രം അത് സംഭവ്യമാവുകയില്ല.

Read More »

വിവാഹാലോചനയും വാക്ക് പാലിക്കലും

അല്ലാഹുവിവേക്കുറിച്ചുള്ള സ്മരണയും മനുഷ്യമനസില്‍ ഇല്ലാത്തതു കൊണ്ടാവാം പരസ്പര വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ കരാര്‍ ലംഘിക്കുന്നവരും വാഗ്ദത്തം പാലിക്കാത്തവരുമായി ഇന്ന് മുസ്ലിം സമൂഹം ഇങ്ങനെ അധപധിക്കാനുള്ള കാരണം. കപട വിശ്വാസിയുടെ നാല് ലക്ഷണങ്ങളില്‍ ഒന്നായ വാഘ്ധാന ലങ്ഘനം പരമകാരുണികനായ അല്ലാഹുവിനു വെറുക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്.

Read More »

മണവാട്ടിപ്പെണ്ണിനോട് ചിലത്.

മുന്നിലുള്ള നീണ്ടു കിടക്കുന്ന ജീവിതത്തെ, അതില്‍ ഉണ്ടാകുന്ന നിര്‍ണ്ണായക ഘട്ടങ്ങളെ എങ്ങനെ നേരിടണം കൈകാര്യം ചെയ്യണം എന്ന ആശങ്കകളും പേറിയാണ് ഓരോ പെണ്‍കുട്ടിയും ജീവിതം ആരംഭിക്കുന്നത്.

Read More »

ഭാര്യമാരോട് പെരുമാറേണ്ട വിധം.

എവിടെയും നാം വായിക്കുന്നത് ഭാര്യമാര്‍ക്ക് ഭര്‍ത്താവിനോടുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കടമകളെപ്പറ്റിയാണ്‌. എന്നാല്‍ ഭര്‍ത്താവിനു വേണ്ടി സ്വയം ത്യജിച്ചു അയാളിലേക്ക് അലിഞ്ഞു ചേരുന്ന ഭാര്യയോടു എങ്ങനെ വര്‍ത്തിക്കണം എന്നതിനെപ്പറ്റി …

Read More »

വിവാഹപൂര്‍വ്വ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ചിലത്…

By Bint Mohamoud പലരും വിവാഹം കഴിക്കേണ്ട ആളെപ്പറ്റി ആവശ്യത്തിലധികം സ്വപ്‌നങ്ങള്‍ വച്ചു പുലര്‍ത്തുന്നവരാണ്.  കുറെ പേരെങ്കിലും ദീനിനും ആദര്‍ശങ്ങള്‍ക്കും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഇണയെ തിരഞ്ഞെടുക്കുക. …

Read More »

ഡേറ്റിംഗ് ഇസ്‌ലാമില്‍

പാശ്ചാത്യ സംസ്കാരത്തില്‍ നിന്നും കടമെടുക്കപ്പെട്ട ഒന്നാണ് ഡേറ്റിംഗ്. വിവാഹത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന രണ്ടു പേര്‍ ഒരുമിച്ചു സമയം ചിലവഴിക്കുന്നതിനെയും പരസ്പരം അറിയുന്നതിനെയുമാണ് ഡേറ്റിംഗ് എന്ന് പൊതുവേ അറിയപ്പെടുന്നത്. എന്നാല്‍ …

Read More »

വിവാഹത്തിനൊരുങ്ങുമ്പോള്‍

By Bint Mohamoud മുസ്ലീംസഹോദരിമാര്‍ ഒരുമിച്ചിരുന്നു സംസാരിച്ചു തുടങ്ങിയാല്‍ ഒടുക്കം സംസാരംചെന്നെത്തുന്നത് വിവാഹക്കാര്യത്തിലായിരിക്കും. എന്തൊക്കെകാര്യങ്ങള്‍ പറഞ്ഞാലും ചര്‍ച്ച വളഞ്ഞും തിരിഞ്ഞും വിവാഹ സങ്കല്പങ്ങളുടെയും ആലോച്ചനക്കാര്യങ്ങളെയും പറ്റിയുള്ള സംസാരത്തിലാകും …

Read More »

ഇണയെപ്പറ്റി ചിന്തിക്കുമ്പോള്‍ ..

ഒരു നിമിഷം നിങ്ങള്‍ നിങ്ങളില്‍ നിന്ന് തന്നെ മാറി നിന്ന് ചിന്തിച്ചു നോക്കൂ. മറ്റൊരാളായി നിങ്ങളെ വിലയിരുത്തൂ. എന്നിട്ട് സ്വയം ചോദിച്ചു നോക്കുക, നിങ്ങള്‍ നിങ്ങളെത്തന്നെ വിവാഹം കഴിക്കാന്‍ തയാറാവുമോ?

Read More »

നിശ്ചയമില്ലാത്ത നിശ്ചയങ്ങള്‍

തെക്കൻ ജില്ലകളിൽ വിവാഹ നിശ്ചയത്തിനു വളരെ വലിയ സാമ്പത്തിക - സാമുഹിക പ്രാധാന്യം കൈവന്നിട്ടുണ്ട്. പലപ്പോഴും അനിസ്ലാമികമായ സ്ത്രീധനത്തിനു പുറമേ "പോക്കറ്റ്-മണി" എന്ന പേരിൽ മറ്റൊരു വലിയ തുകയും ഒപ്പം ഒരു സമ്മാനവും (കമ്പനി വാച്ചോ അല്ലെങ്കിൽ ഗോൾഡ്‌ കോയിൻ) പൊതു ജന ശ്രദ്ധയിൽ ചെറുക്കന് കൈമാറുന്ന ചടങ്ങും നടക്കുന്നതും നിശ്ചയത്തിനു തന്നെ.

Read More »

വിവാഹപ്രായം കഴിഞ്ഞ മക്കള്‍ : കാരണം രക്ഷിതാക്കളോ ?

'അതെന്താ അവന്‍/അവള്‍ ഇതുവരെ വിവാഹം കഴിക്കാതിരുന്നത്? ഉപ്പയും ഉമ്മയും എന്താണ് ഇത്രയായിട്ടും വിവാഹത്തിന് മുന്‍കയ്യെടുക്കാതിരുന്നത്? ഇത്രയും സൗന്ദര്യമുണ്ടായിട്ടും, വിദ്യാസമ്പന്നയായിട്ടും ഇതുവരെ കല്യാണം നടത്തിയിട്ടില്ലെന്നോ..!'

Read More »

നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ ?

നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ ? ന്യൂനാല്‍ ന്യൂനപക്ഷം ചിലര്‍ വിവാഹം കഴിക്കാനിഷ്ടപ്പെടാത്തവരാണ്. അതേസമയം അധികമുസ്‌ലിംകളും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതായിരിക്കും. ചിലര്‍പറയും 'കല്യാണം കഴിക്കാനുള്ള പ്രായമായിട്ടുണ്ട്. കൂട്ടുകാരുടെയൊക്കെ കല്യാണം കഴിഞ്ഞു' എന്ന്. വേറെ ചിലരാകട്ടെ, ഉമ്മയും ബാപ്പയും നിര്‍ബന്ധിച്ചുതുടങ്ങി എന്നാണ് ന്യായം പറയുക.

Read More »