വലിയ്യ്

ത്വലാഖിന് വകാലത് കൊടുക്കല്‍ ?

എന്റെ ഭാര്യയുടെ  ത്വലാഖ്  നിന്റെ കയ്യില്‍ ഞാന്‍ തന്നിരിക്കുന്നു എന്നോ എന്റെ ഭാര്യയുടെ  ത്വലാഖ്  നിന്റെ കയ്യില്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നുവെന്നോ   എന്റെ ഭാര്യയുടെ ത്വലാഖുമായി  നീ  അവളെ …

Read More »

വിവാഹത്തിന് സാക്ഷി നില്‍ക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്?

ആയിശ(റ) യില്‍ നിന്ന് നബി(സ) പറഞ്ഞു: വലിയ്യും നീതിമാന്‍മാരായ രണ്ട് സാക്ഷികളും കൊണ്ടല്ലാതെ നികാഹില്ല. അതില്ലാത്തത് അസാധുവാകുന്നു. (ദാറഖുത്‌നി 3:221). ബുദ്ധി, പ്രായപൂര്‍ത്തി, നീതി ബോധം, സ്വതന്ത്രനാവല്‍ , മുസ്ലിമാവല്‍ , പുരുഷനാവല്‍ , വിവാഹമാണ് നടക്കുന്നതെന്ന് മനസ്സിലാകുന്നവനാവല്‍ ഇത്രയുമാണ് നിബന്ധനകള്‍ .

Read More »

വിവാഹവേളയില്‍ എന്റെ ഇന്ന കുട്ടിയെ എന്നിങ്ങിനെ വലിയ്യ് നിര്‍ണയിച്ച് പറയേണ്ടതുണ്ടോ?

ഒന്നിലധികം  പെണ്‍മക്കളുള്ള വലിയ്യാണെങ്കില്‍ എന്റെ ഇന്ന മകളെ എന്ന് പറഞ്ഞുകൊണ്ട് വ്യക്തമാക്കണം. അഹ്മദ് (റ) ഒരു സംഭവം പറയുകയുണ്ടായി. ഒരാള്‍ ഒരു പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചു. പക്ഷെ …

Read More »

അമുസ്ലിം കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീ മാത്രം മുസ്ലിമതായി, അവളുടെ വലിയ്യ് ആരായിരിക്കും?

വലിയ്യില്‍ ആറ് ഗുണങ്ങള്‍ ഒത്തിരിക്കണം. ബുദ്ധി, സ്വാതന്ത്ര്യം, ഇസ്ലാം (വധു മുസ്ലിമാണെങ്കില്‍ ) ആണത്വം പ്രായപൂര്‍ത്തി, നീതി എന്നിവയാണത്. ഈ അവസാനം പറഞ്ഞത് നിബന്ധനയാക്കേണ്ടതില്ലെന്നാണ് ഇമാം മാലിക്,  …

Read More »

വലിയ്യുകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടവരെ വിവാഹം ചെയ്‌തെടുക്കാമോ?

അബൂഹുറൈറ (റ) വില്‍ നിന്ന്  അദ്ദേഹം പറഞ്ഞു; നബി(സ) പറഞ്ഞിട്ടുണ്ട്. രണ്ട്  വ്യക്തികള്‍ തങ്ങളുടെ ബന്ധപ്പെട്ട സ്ത്രീകളെ  അന്യോന്യം വിവാഹം ചെയ്ത് കൊടുക്കുന്നതിനെ വിരോധിച്ചിട്ടുണ്ട്. ഉദാഹരണം: ഒരാള്‍ …

Read More »

വലിയ്യുകള്‍ ഒരുവളെ രണ്ട് പേര്‍ക്ക് ഒരേ സമയത്ത് വിവാഹം ചെയ്ത് കൊടുത്താല്‍ ?

ഹസന്‍ (റ) നബി(സ) യില്‍ നിന്നുദ്ധരിക്കുന്നു. നബി(സ)പറഞ്ഞു : ഒരു  സ്ത്രിയെ ഒരേ  സമയത്ത്  രണ്ട്  വലിയ്യുകള്‍ രണ്ട് പേര്‍ക്ക് വിവാഹം ചെയ്ത് കൊടുത്താല്‍ ആദ്യം നടന്ന …

Read More »

വലിയ്യില്ലാതെയും നികാഹ് സ്വഹീഹാകുമെന്ന് ഇമാം അബൂ ഹനീഫ (റ) പറഞ്ഞിട്ടുണ്ടല്ലോ അതിനദ്ദേഹം കണ്ടെത്തിയ തെളിവെന്താണ്?

ശരിയാണ്, പറഞ്ഞിട്ടുണ്ട്. ബുദ്ധിയുള്ള പ്രായപൂര്‍ത്തിയെത്തിയ ഏതൊരു  സ്ത്രീക്കും  സ്വന്തത്തെ നികാഹ് ചെയ്യുവാനും  മകളെ നികാഹ് ചെയ്ത് കൊടുക്കുവാനും നികാഹിന് വേണ്ടിയുള്ള വകാലത്ത് ഏറ്റെടുക്കുവാനുമുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് …

Read More »

മുന്‍ഗണനാ ക്രമത്തിലുള്ളയാള്‍ വലിയ്യാകാന്‍ കൂട്ടാക്കിയില്ലെങ്കിലോ?

ഏറ്റവും അടുത്തവര്‍ തടഞ്ഞാല്‍ പിന്നെ അടുത്തവര്‍ അവള്‍ക്ക് വലിയ്യായി നില്‍ക്കേണ്ടതാണ്, അടുത്തയാള്‍ വലിയ്യാവാന്‍ പ്രതിബന്ധങ്ങളൊന്നുമില്ലെങ്കില്‍ അകന്നവര്‍ വലിയ്യായികൊണ്ട് നടത്തുന്ന നികാഹ് സാധുവല്ല. നബി(സ) പറഞ്ഞു : വലിയ്യില്ലാതെ …

Read More »

വലിയ്യുകള്‍ ആരുമില്ലെങ്കിലോ?

വലിയ്യുമില്ല, വിലായത്ത് ഏല്‍പ്പിക്കപ്പെട്ടവരുമില്ല. വിലായത്തിന്നധികാരം നല്‍കപ്പെട്ട ഭരണാധികാരിയും  ഇല്ലെങ്കില്‍ ഇമാം  ഖുര്‍ത്തുബി (റ) പറയുന്നത്  വിശ്വസ്തരായ ഏതൊരു പുരുഷനും അവളെ വിവാഹം ചെയ്ത് കൊടുക്കാമെന്നാണ്. (ഫിക്ഹുസ്സുന്ന 2:459) …

Read More »

വലിയ്യുകള്‍ ആരെല്ലാമാണ്. അവര്‍ക്കിടയിലെ മുന്‍ഗണനക്രമം എങ്ങിനെയാണ്?

പിതാവ്, പിതാവിന്റെ പിതാവ്, ഉമ്മയും വാപ്പയുമൊത്ത സഹോദരന്‍, പിതാവ് ഒത്ത സഹോദരന്‍, സഹോദരന്റെ മകന്‍,  പിതൃവ്യന്‍, പിതൃവ്യന്റെ മകന്‍ എന്നിങ്ങനെ രക്ത ബന്ധമുള്ളവര്‍ ക്രമത്തില്‍ വരുന്നവരാണവര്‍ .പിന്നെ …

Read More »

വലിയ്യ് അധികാരം മറ്റൊരാളില്‍ ഏല്‍പ്പിക്കാന്‍ പറ്റുമോ?

വലിയ്യിനുള്ള അധികാരം  ഏതവസരത്തിലും  മറ്റൊരാളെ ഏല്‍പ്പിക്കാവുന്നതാണ്. മൈമൂന(റ) യെ  വിവാഹം ചെയ്ത് കൊടുക്കാന്‍ നബി(സ)  അബൂ റാഫിഇനേയും  ഉമ്മു ഹബീബ (റ) യെ ‘വിവാഹം ചെയ്ത് കൊടുക്കാന്‍ …

Read More »

വലിയ്യില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെന്തൊക്കെയാണ്?

വലിയ്യില്‍ ആറ് ഗുണങ്ങള്‍ ഒത്തിരിക്കണം. ബുദ്ധി, സ്വാതന്ത്ര്യം, ഇസ്ലാം (വധു മുസ്ലിമാണെങ്കില്‍ ) ആണത്വം പ്രായപൂര്‍ത്തി, നീതി എന്നിവയാണത്. ഈ അവസാനം പറഞ്ഞത് നിബന്ധനയാക്കേണ്ടതില്ലെന്നാണ് ഇമാം മാലിക്,  …

Read More »