Home / ചോദ്യോത്തരങ്ങൾ / വലിയ്യുകള്‍ ഒരുവളെ രണ്ട് പേര്‍ക്ക് ഒരേ സമയത്ത് വിവാഹം ചെയ്ത് കൊടുത്താല്‍ ?

വലിയ്യുകള്‍ ഒരുവളെ രണ്ട് പേര്‍ക്ക് ഒരേ സമയത്ത് വിവാഹം ചെയ്ത് കൊടുത്താല്‍ ?

indexഹസന്‍ (റ) നബി(സ) യില്‍ നിന്നുദ്ധരിക്കുന്നു. നബി(സ)പറഞ്ഞു : ഒരു  സ്ത്രിയെ ഒരേ  സമയത്ത്  രണ്ട്  വലിയ്യുകള്‍ രണ്ട് പേര്‍ക്ക് വിവാഹം ചെയ്ത് കൊടുത്താല്‍ ആദ്യം നടന്ന വിവാഹിതന്റേതാണവള്‍ . ഒരു സാധനം  രണ്ട് പേര്‍ കച്ചവടം ചെയ്താല്‍ ആദ്യം നടന്ന കച്ചവടക്കാരന്റേതാണത്. (അബൂ ദാവൂദ്2: 230, തുര്‍മുദി നികാഹ് നമ്പര്‍ 1110, നസാഈ 7: 276, ഇബ്‌നു മാജ – 2:738).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍