Home / കുടുംബം

കുടുംബം

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം

Read More »

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.

Read More »

മാതൃത്വം എന്ന യാത്ര

ലോകത്തെ ഏറ്റവും മനോഹരമായ പദങ്ങളില്‍ ഒന്നാണ് ‘ഉമ്മ’ എന്നത്. മാതാവ്. ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം. ഉമ്മയുള്ള , ഉമ്മ മരിച്ചു പോയ , ഉമ്മയെ പരിഗണിക്കാത്ത, ഉമ്മയെ സ്നേഹിക്കുന്ന, എല്ലാ മക്കള്‍ക്കും മക്കളുണ്ടാകാന്‍ കാത്തിരിക്കുന്നവര്‍ക്കും ഉമ്മയായവര്‍ക്കും വായിക്കുവാന്‍ വേണ്ടിയുള്ള ഒന്നാണിത്. ഉമ്മ എന്താണെന്ന് മന്സ്സിലാക്ക്കാന്‍, ഉമ്മയുടെ വില അറിയാന്‍, ഉമ്മയുടെ ഓര്‍മ്മകളെ മനസ്സിലേക്ക് ഒന്നുകൂടി കൊണ്ട് വരാന്‍, ഉമ്മയെന്നാല്‍ എന്തായിരിക്കണം എന്നും അറിയാന്‍..

Read More »

പ്രിയതമന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍

ഭര്‍ത്താവുമായി ഉറപ്പുള്ള ഒരു വൈകാരിക ബന്ധം ആഗ്രഹിക്കുന്നവരാണ് നാം സ്ത്രീകള്‍. ഭര്‍ത്താവിനാല്‍ ആദരിക്കപ്പെടാനും പ്രണയിക്കപ്പെടാനും സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്. വെറുതെ ആഗ്രഹിച്ചത്കൊണ്ട് മാത്രം അത് സംഭവ്യമാവുകയില്ല.

Read More »

നിയ്യത്തിന്റെ പ്രാധാന്യം..

മുസ്ലീമിന്റെ ഓരോ പ്രവൃത്തിക്കും പിന്നില്‍ കൃത്യമായ ഒരു ലക്‌ഷ്യം ഉണ്ടാകും.നിയ്യത്ത് എന്നാണതിനെ പറയുക. നാം ഓരോ പ്രവൃത്തി ചെയ്യുമ്പോളും അല്ലാഹു ആ പ്രവൃത്തിയിലെക്കല്ല, മറിച്ച്, അത് ചെയ്യുമ്പോളുള്ള നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയിലേക്കാണ് നോക്കുക.

Read More »

വിവാഹാലോചനയും വാക്ക് പാലിക്കലും

അല്ലാഹുവിവേക്കുറിച്ചുള്ള സ്മരണയും മനുഷ്യമനസില്‍ ഇല്ലാത്തതു കൊണ്ടാവാം പരസ്പര വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ കരാര്‍ ലംഘിക്കുന്നവരും വാഗ്ദത്തം പാലിക്കാത്തവരുമായി ഇന്ന് മുസ്ലിം സമൂഹം ഇങ്ങനെ അധപധിക്കാനുള്ള കാരണം. കപട വിശ്വാസിയുടെ നാല് ലക്ഷണങ്ങളില്‍ ഒന്നായ വാഘ്ധാന ലങ്ഘനം പരമകാരുണികനായ അല്ലാഹുവിനു വെറുക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്.

Read More »

മണവാട്ടിപ്പെണ്ണിനോട് ചിലത്.

മുന്നിലുള്ള നീണ്ടു കിടക്കുന്ന ജീവിതത്തെ, അതില്‍ ഉണ്ടാകുന്ന നിര്‍ണ്ണായക ഘട്ടങ്ങളെ എങ്ങനെ നേരിടണം കൈകാര്യം ചെയ്യണം എന്ന ആശങ്കകളും പേറിയാണ് ഓരോ പെണ്‍കുട്ടിയും ജീവിതം ആരംഭിക്കുന്നത്.

Read More »

റൊണാള്‍ഡോയെ ഗര്‍ഭത്തിലിരിക്കെ ഇല്ലാതാക്കാൻ നോക്കിയിരുന്നുവെന്ന് മാതാവിൻറെ കുറ്റസമ്മതം

സാമ്പത്തിക ബാധ്യതയടക്കം പല കാരണങ്ങളുടെ പേരിൽ ഗർഭം അലസിപ്പിക്കനൊരുങ്ങുന്നവർക്ക്  ചിന്തിച്ച് മനസിലാക്കാൻ ഒരു സംഭവം കൂടി. ഫുട്ബോള്‍ കളത്തിലെ മിന്നുന്ന നീക്കങ്ങളിലൂടെ കളി ആരാധകരുടെ ഇഷ്ടതാരമായി മാറിയ …

Read More »

ഭാര്യമാരോട് പെരുമാറേണ്ട വിധം.

എവിടെയും നാം വായിക്കുന്നത് ഭാര്യമാര്‍ക്ക് ഭര്‍ത്താവിനോടുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കടമകളെപ്പറ്റിയാണ്‌. എന്നാല്‍ ഭര്‍ത്താവിനു വേണ്ടി സ്വയം ത്യജിച്ചു അയാളിലേക്ക് അലിഞ്ഞു ചേരുന്ന ഭാര്യയോടു എങ്ങനെ വര്‍ത്തിക്കണം എന്നതിനെപ്പറ്റി …

Read More »

റമദാന്‍ : സ്ത്രീകള്‍ക്ക് ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

പുരുഷന്‍മാരെ പോലെ മുസ്ലിം സ്ത്രീകള്‍ക്കുമുണ്ട് റമദാനെകുറിച്ച് നിറയെ പ്രതീക്ഷകള്‍. എന്നാല്‍ പുരുഷനേക്കാള്‍ കൂടുതല്‍ ചുമതലകളും ജോലിഭാരവും അവള്‍ക്കുണ്ട്. റമദാനെ ഫലപ്രദമായി ഉപയോഗിക്കാന്‍, സമയക്രമീകരണവും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ആസൂത്രണവുമാണ് ഏറ്റവും …

Read More »

പ്രിയതമൻറെ ഹൃദയം കവരാന്‍

എന്റെ ഒരു കൂട്ടുകാരി ഒരു യാത്രക്ക് പോകാന്‍ ഒരുങ്ങി. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. വീട് കുറച്ചു നാളത്തേക്ക് വിട്ടിട്ടു പോകുമ്പോള്‍ ചെയ്യേണ്ട എല്ലാ സുരക്ഷാ മാര്‍ഗ്ഗങ്ങളും അവള്‍ ചെയ്തു വച്ചു. ഏറ്റവും നല്ല പൂട്ടിട്ടു അവള്‍ വീട് ലോക്ക് ചെയ്തു. ജനാലകളും. സന്തോഷത്തോടെ അവര്‍ യാത്ര പുറപ്പെട്ടു.

Read More »

അപവാദങ്ങള്‍ പരക്കുമ്പോള്‍

മറ്റുള്ളവര്‍ക്ക് ഒരു ദോഷം ആകുമെന്നോ ,ഒരു തിന്മ സംഭവിക്കാന്‍ ഇടയാകുമെന്നോ തോന്നുമ്പോള്‍ അല്ലാതെ ആരെങ്കിലെയും കുറിച്ച് എന്തെങ്കിലും രഹസ്യങ്ങള്‍ ആരെങ്കിലും വഴി അറിയുകയോ അല്ലെങ്കില്‍ അവര്‍ വിശ്വസിച്ചു നിങ്ങളോട് പറയുകയോ ചെയ്തു കഴിഞ്ഞാല്‍

Read More »