Home / ചോദ്യോത്തരങ്ങൾ / ദത്തെടുക്കൽ

ദത്തെടുക്കൽ

കുട്ടികളെ ദത്തെടുക്കുന്നതും അവര്‍ അനന്തരാവകാശികളായിത്തീരുന്നതും ശരിയാണോ?

ദത്ത് പുത്രന്മാര്‍ക്ക് യഥാര്‍ത്ഥ പുത്രന്മാരുടെ സ്ഥാനം കല്‍പ്പിക്കപ്പെടുന്ന പതിവ് ജാഹിലിയ്യാ കാലത്തുണ്ടായിരുന്നു. പക്ഷെ ആ സമ്പ്രദായത്തെ ഇസ്ലാം പിന്നീട് നിരോധിച്ചിരിക്കുകയാണ്. (അമാനി മൗലവി പരിഭാഷ 3: 63) …

Read More »