Home / ലൈംഗീകം

ലൈംഗീകം

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. എന്നാൽ എന്റെ അച്ഛനും അമ്മയും അമ്മായിഅമ്മയും …

Read More »

ആരോഗ്യകരമായ ശാരീരികബന്ധത്തിന്

നല്ല ജീവിത പങ്കാളിയാകാന്‍ ഉന്നത വിദ്യാഭ്യാസമോ അതിപാണ്ഡിത്യമോ ഒന്നും വേണ്ടതില്ല. കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വകതിരിവും, തെറ്റിദ്ധാരണകള്‍ അപ്പപ്പോള്‍ തന്നെ മാറ്റി മുന്നോട്ട് പോകാനുള്ള മനോഭാവവുമാണ് വേണ്ടത്.

Read More »

ആത്മബന്ധത്തിന്റെ ശാരീരിക വഴികള്‍

നല്ല ശാരീരിക ബന്ധം ആഘോഷിക്കുവാന്‍ , ആഹ്ലാദകരമായ അനുഭവമാക്കുവാന്‍, ഇണയുടെ ലൈംഗികാഭിലാഷങ്ങളുടെ സൂചന മനസ്സിലാക്കേണ്ടതുണ്ട്. അത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.

Read More »

ലൈംഗീകത പൊതു ചോദ്യങ്ങൾ

വിവാഹിതരാകാൻ പോകുന്നവർ ലൈംഗീകതയുമായി ബന്ധപ്പെട്ട് പൊതുവായി ഉന്നയിക്കുന്ന ചില സംശയങ്ങളാണ് ഇവിടെ നല്കിയിരിക്കുന്നത് .പുതു ലൈംഗീകതയിലെ പ്രായോഗിക കൽപ്പനകൾ എന്ന നിലയിൽ ഈ ചോദ്യോത്തരങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു

Read More »

സെക്സ് തെറ്റിധാരണകള്‍

സ്ത്രീയുടെ സെക്‌സിനെക്കുറിച്ച് നമ്മുടെ നാട്ടിലെ പുരുഷന്‍മാര്‍ക്കു ള്ള തെറ്റിദ്ധാരണകളാണ് കിടപ്പറയിലും സമൂഹത്തിലും പലവിധ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതെന്ന് സ്‌ത്രൈണകാമസൂത്രത്തിന്റെ രചയിതാവ് കെ. ആര്‍. ഇന്ദിര പറയുന്നു.

Read More »

മികച്ച 10 ലൈംഗിക ഭക്ഷണങ്ങള്‍

ലൈംഗികശേഷി കൂട്ടാനും മനസില്‍ താല്‍പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സെക്‌സ് ഫുഡുകളെ പരിചയപ്പെടാം.

Read More »

രതി രുചികരം

ഇണകളുടെ പരസ്​പരധാരണയും വിശ്വാസവുമാണ് ലൈംഗികജീവിത വിജയത്തിന് അത്യന്താപേക്ഷിതം. പോഷകസമൃദ്ധമായ സാധാരണ ഭക്ഷണവും മതിയായ വ്യായാമവുമുണ്ടെങ്കില്‍ പ്രശ്‌നങ്ങളേതുമില്ലാതെ സാധാരണ ലൈംഗികജീവിതം പുലര്‍ത്താനാവും.

Read More »

‘സുരക്ഷിത കാല’ രതി

ആര്‍ത്തവ ചക്രം കണക്കാക്കി ഗര്‍ഭ ധാരണ സാധ്യതയില്ലാത്ത കാലത്ത് മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതാണ് സുരക്ഷിത കാല രതി. 28 ദിവസമുള്ള ഒരു ആര്‍ത്തവ ചക്രത്തില്‍ അണ്ഡോല്‍പാദനം നടക്കുക 14 മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായിരിക്കും. സാധാരണ പുരുഷ ബീജം മൂന്നു ദിവസം (72 മണിക്കൂര്‍) വരെ ഉത്പാദനക്ഷമമായി നിലനില്‍ക്കുന്നു. അഥവാ ബീജങ്ങളുടെ ഉല്‍പാദന ക്ഷമത

Read More »

ആദ്യഗര്‍ഭം എപ്പോള്‍ ?

യുവാവും യുവതിയുമെന്ന രണ്ടു വ്യക്തികള്‍ ദമ്പതികളെന്ന ഒറ്റ സ്വത്വത്തിലേക്കുള്ള മാറ്റത്തിന് അല്‍പകാലം എടുക്കുമെന്നത് സ്വാഭാവികം. എങ്കിലും അതിനു ശേഷം കടന്നു വന്നേക്കാവുന്ന ശൂന്യതയെ ആഘോഷമാക്കാനും 'കുടുംബ'ത്തിന്റെ സൃഷ്ടിക്കും ഒരു കുഞ്ഞിന്റെ കടന്നു വരവ് എത്രമാത്രം പ്രധാനമാണെന്ന് അതില്ലാത്ത ഏതെങ്കിലും ഒരു കുടുംബത്തിന്റെ മാത്രം ഉദാഹരണമെടുത്താല്‍ മനസ്സിലാകും.

Read More »

അനുഗ്രഹമായി സന്താനങ്ങള്‍

വിവാഹത്തിന്റെ പ്രധാനപ്പെട്ട ധര്‍മവും കാരണവുമായാണ് സന്താനോല്‍പാദനത്തെ ഇസ്‌ലാം കാണുന്നത്. ''നിങ്ങള്‍ ധാരാളം പ്രസവിക്കുന്നവരും നന്നായി സ്‌നേഹിക്കുന്നവരുമായ സ്ത്രീകളെ വിവാഹം ചെയ്യുക'' (അഹ്മദ്) എന്ന നബിവചനം ചൂണ്ടിക്കാട്ടുന്നത് സന്താനോല്‍പാദനം പ്രോത്സാഹിപ്പിക്കേണ്ട ഒരു കാര്യമെന്നാണ്.

Read More »

ഇണ ചേരലിലും പുണ്യമുണ്ട്.

വിവേകവും വിവേചന ശേഷിയുമുള്ള മനുഷ്യന്‍ ജന്തു ജാലങ്ങളെ പോലെ ഇണ ചേരണമെന്നു തോന്നുമ്പോള്‍ പ്രകടിപ്പിക്കുന്ന മൃഗീയ തൃഷ്ണയല്ല മനുഷ്യരിലെ ലൈംഗികതയെന്നും അത് അംഗീകൃതവും നീതി യുക്തവും വിവേചന പരമായും ക്രമപ്പെടുത്തിയ ഉദാത്തമായ ഒരു ചോദനയാണെന്നും ഇസ്‌ലാം വിലയിരുത്തുന്നു.

Read More »

സെക്‌സ് ഇസ്‌ലാമില്‍

ലൈംഗിക വികാരത്തെ നൈസര്‍ഗ്ഗികവും സഹജവുമായ ഒരു ചോദനയായി ഇസ്ലാം അംഗീകരിക്കുന്നു. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും പരസ്പര പൂരകങ്ങളായി പാരസ്പര്യ(സൗജിയ്യത്ത്)ത്തോടയാണ് പ്രപഞ്ച നാഥന്‍ സംവിധാനിച്ചിരിക്കുന്നത്.

Read More »