ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് മേല്‍ക്കൈ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് …
Read More »ചോദ്യോത്തരങ്ങൾ
വിവാഹത്തിനു മുൻപ് എനിക്ക് അവളോട് സംസാരിക്കാന്‍ പാടുണ്ടോ ?
ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍
Read More »അവിഹിത ബന്ധത്തില്‍ ജനിക്കുന്ന കുട്ടിയുടെ പിതൃനിര്‍ണ്ണയത്തെ എങ്ങിനെ കാണുന്നു ഇസ്ലാം?
ഹിശാമില്‍ നിന്ന് – എന്റെ ഭാര്യ ശുറൈകുബ്‌നു ഹമാമുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ടു എന്ന് ഹിലാലുബ്‌നു ഉമയ്യ ആരോപിച്ചു. ഇസ്ലാമില്‍ നടന്ന ആദ്യത്തെ ലിആന്‍ (ഭാര്യ ഭര്‍ത്താക്കന്‍മാര്‍ ശാപവാക്യം …
Read More »വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളില്‍ മാതാപിതാക്കളുടെ പങ്ക്?
ഒരു തരത്തിലുമുള്ള വിദ്യാഭ്യാസം ഇല്ലാത്തവരില്‍ ഇത് കൂടുതലുമാണ്. അമ്മായിയമ്മപ്പോരുകൊണ്ട് വിര്‍പ്പുമുട്ടിയവള്‍ അമ്മായിയമ്മയായി വരുമ്പോള്‍ ആരോടെന്നില്ലാത്ത പ്രതികാരം തീ തുപ്പും.
Read More »ഭാര്യക്ക് ചിലവ് കൊടുക്കാതിരിക്കുന്നത് അവരെ തമ്മില്‍ പിരിച്ച് വിടാന്‍ കാരണമാക്കാമോ?
ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്. (ഖുര്‍ആന്‍: 2:229). ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ച് നിര്‍ത്തരുത്. (ഖുര്‍ആന്‍ 2: 231).
Read More »എപ്പോഴായിരിക്കും പിതാവിന് കുട്ടിയെ ലഭിക്കുക?
കുട്ടീ, ഇത് നിന്റെ പിതാവ്, ഇത് നിന്റെ മാതാവ്, ഇഷ്ടമുള്ളവരെ നിനക്ക് തിരഞ്ഞെടുക്കാം. അങ്ങിനെ കുട്ടി ഉമ്മയുടെ കൈപിടിച്ചു. ഉമ്മ കുട്ടിയെയും കൊണ്ട് നടന്നകന്നു. (അഹ്മദ്, തുര്‍മുദി നമ്പര്‍ 1357, അബൂദാവൂദ് നമ്പര്‍. 2277, നസാഈ നമ്പര്‍. 3496)
Read More »ത്വലാഖ് നടക്കുന്ന കേസുകളില്‍ കുട്ടികളുടെ പേരിലുള്ള അവകാശവാദം രൂക്ഷമാകാറുണ്ട്. എന്താണ് പരിഹാരം?
മാതാപിതാക്കള്‍ ത്വലാഖ് ചൊല്ലി വേര്‍പിരിയുമ്പോള്‍ അവരുടെ ചെറിയ കുട്ടികളെ പരിപാലിക്കേണ്ട ചുമതല ഒന്നാമതായി ഉമ്മയില്‍ നിക്ഷിപ്തമാണ്. അതിനുള്ള യോഗ്യത ഉമ്മയില്‍ ഇല്ലാതെ വരികയോ കുഞ്ഞിന് അങ്ങിനെ ഒരു പരിപാലനം ആവശ്യമില്ലെന്ന് വരികയോ ചെയ്‌തെങ്കിലല്ലാതെ ഉമ്മയില്‍ നിന്ന് കുട്ടിയെ വേര്‍പ്പെടുത്താവതല്ല.
Read More »ഭര്‍ത്താവ് മരിച്ച ഭാര്യക്ക് ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ ?
ഭര്‍ത്താവിനു മക്കളുണ്ടെങ്കില്‍ അയാളുടെ സ്വത്തിന്റെ എട്ടില്‍ ഒരു ഭാഗവും മക്കളില്ലെങ്കില്‍ നാലില്‍ ഒരു ഭാഗവും അവള്‍ക്ക് ലഭിച്ചിരിക്കണം. അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത് വരെയുള്ള ചിലവും മുലയൂട്ടുന്നവളാണെങ്കില്‍ അതിനുള്ള …
Read More »ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ അവള്‍ക്ക് ഇദ്ദ: നിയമമാക്കി, ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനോ?
ഭര്‍ത്താവ് മരിച്ചാലുണ്ടാവുന്ന ഭാര്യയുടെ വേദനയില്‍ ഒട്ടും കുറവല്ല ഭാര്യ മരിച്ചാലുണ്ടാവുന്ന ഭര്‍ത്താവിന്റെ വേദന. എന്നാല്‍ തന്റെ ഗര്‍ഭാശയം ശൂന്യമാണെന്ന് ഉറപ്പിക്കേണ്ടുന്നതിനും കൂടിയുള്ളതാണല്ലോ ഇദ്ദ: ആ ഇദ്ദ: ആചരണത്തോടൊപ്പം …
Read More »ഇദ്ദ: ആചരണം സാധിക്കാതെ പോയാല്‍ എന്ത് ചെയ്യണം?
ത്വലാഖ് ചൊല്ലപ്പെട്ടതും അല്ലെങ്കില്‍ ഭര്‍ത്താവ് മരണപ്പെട്ടതും വൈകിയറിഞ്ഞവള്‍ നഷ്ടപ്പെട്ട ദിവസം വിണ്ടെടുക്കേണ്ടതില്ല. ശേഷിക്കുന്ന ദിവസങ്ങളില്‍ ഇദ്ദ: ആചരിച്ചാല്‍ മതിയാകും. ചന്ദ്രമാസ പ്രകാരമാണ് ഇദ്ദ കാലം കണക്കുകൂട്ടേണ്ടത്.
Read More »ഇദ്ദ: ജീവിത രീതിയിലോ വസ്ത്ര ധാരണയിലോ പ്രത്യേക മാറ്റങ്ങളെന്തെങ്കിലും അവള്‍ വരുത്തേണ്ടതുണ്ടോ?
ഇരുട്ടറ, ഏകാന്തത, മൗനവ്രതം, രുചികരമായ ഭക്ഷണം ത്യജിക്കല്‍ എന്നിവ മറ്റവസരങ്ങളിലെന്നപോലെ ഈ അവസരത്തിലും തെറ്റാണ്. ഭര്‍ത്താവ് മരിച്ചവള്‍ ചെറിയ കുട്ടിയാണെങ്കിലും ഇദ്ദ: ബാധകമാണ്.
Read More »ഭര്‍ത്താവ് മരിച്ച ഭാര്യ ഇദ്ദ: ആചരിക്കുന്നതിന്റെ മതവിധി?
ഭര്‍ത്താവ് മരിച്ച ഏതൊരു സ്ത്രീയും നാല് മാസവും പത്ത് ദിവസവും ഇദ്ദ: ആചരിക്കണമെന്ന് നേരത്തെ പറഞ്ഞു (ചോദ്യം: 23ല്‍) വിശുദ്ധ ഖുര്‍ആന്റെ 2:24 ല്‍ അത് കാണാം. ഇത് നിര്‍ബന്ധമാണ്. ആ കാലയളവ് 40 ദിവസവും 60 ദിവസവുമൊക്കെയായി ചുരുക്കുന്നതും നിശ്ചിത അവധിയെക്കാള്‍ കൂട്ടുന്നതും ഖുര്‍ആനിന്റെ കല്‍പ്പനക്ക് വിരുദ്ധമാണ്.
Read More »