അവരുടെ പങ്ക് ധാരാളമാണ്. ഒരു തരത്തിലുമുള്ള വിദ്യാഭ്യാസം ഇല്ലാത്തവരില്‍ ഇത് കൂടുതലുമാണ്. അമ്മായിയമ്മപ്പോരുകൊണ്ട് വിര്പ്പുമുട്ടിയവള് അമ്മായിയമ്മയായി വരുമ്പോള്‍ ആരോടെന്നില്ലാത്ത പ്രതികാരം തീ തുപ്പും. ഇരു വിഭാഗവും പരസ്പരം മനസ്സിലാക്കി പെരുമാറുക, പുറത്ത് അറിയാതിരിക്കുവാന്‍ ശ്രദ്ധിക്കുക, വരന് ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കുക, രക്ഷിതാക്കള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കുക, തെറ്റിദ്ധാരണയുടെ പഴുതുകള്‍ അടക്കുക, തുടങ്ങിയ ചികിത്സകള്‍ പ്രയോഗിച്ച് കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക മാത്രമാണ് പോംവഴി.
Check Also
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്ലിം വ്യക്തിനിയമത്തിന്‍മേല്‍ …
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony