ലോകമാകമാനം വിവാഹ മോചനങ്ങള്‍ അധികരിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോഴും ആളുകള്‍ പറയുന്നത് എങ്ങിനെ ഒരു വിജയകരമായ ദാമ്പത്യം പടുത്തുയര്‍ത്താം എന്നതിനെപ്പറ്റിയാണ്. ശുഭാപ്തി വിശ്വാസമാണ് ആ ഒരു ചിന്തക്കും ചോദ്യത്തിനും പിന്നില്‍ എന്നറിയാം. അതെ സമയം കൂടി വരുന്ന വിവാഹ മോചന നിരക്കിനെ നേരെ കണ്ണടക്കാന്‍ നമുക്ക് കഴിയുകയില്ല.
Read More »വിവാഹ മോചനം
വൈവാഹിക ജീവിത പരാജയം: പത്ത് കാരണങ്ങള്‍
എല്ലാതരത്തിലുമുള്ള മനുഷ്യബന്ധങ്ങളില്‍ തികവുറ്റതായി ഏതെങ്കിലുമുള്ളതായി നമുക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ല. മാതൃ-പിതൃ-സഹോദര-സുഹൃദ് ബന്ധങ്ങളിലെന്ന പോലെ അപൂര്‍ണത വൈവാഹികബന്ധത്തിലും സ്വാഭാവികമാണ്.
Read More »ത്വലാഖ് ആയുധമാകുമ്പോള്‍
ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തും വിധമാണ് ഇന്ന് മുസ്‌ലിംകള്‍ ത്വലാഖ് എന്ന അനിവാര്യ സാഹചര്യത്തില്‍ അനുവദിക്കപ്പെട്ട സൗകര്യത്തെ ദുരുപയോഗം ചെയ്തു കൊണ്ടിരിക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമൊക്കെയായി ഭാര്യയെ പീഡിപ്പിക്കുന്നതിനുള്ള ആയുധമായും പുതിയ മണവാട്ടിക്കൊപ്പം കഴിയാന്‍ വേണ്ടിയും പുരുഷന്‍മാരില്‍ ചിലര്‍ ത്വലാഖിനെ ഉപയോഗിക്കുന്നു.
Read More »എങ്ങനെയാവണം ത്വലാഖ്
ഭാര്യയോട് ഞാന്‍ നിന്നെ മൊഴി ചൊല്ലി, വേര്‍പിരിച്ചു, വിട്ടയച്ചു എന്നിങ്ങനെയുള്ള വ്യക്തമായ പദ പ്രയോഗങ്ങളാലോ അര്‍ഥം വ്യക്തമാകുന്ന വിധത്തിലുള്ള സൂചനാ പ്രയോഗങ്ങളിലൂടെയോ വിവാഹമോചനം ആകാവുന്നതാണ്. രേഖാമൂലം എഴുതി അറിയിക്കുകയും ചെയ്യാം. സംസാരിക്കാന്‍ കഴിയാത്തവന് ആംഗ്യത്തിലൂടെ കാര്യം വ്യക്തമാക്കാം.
Read More »