Home / ചോദ്യോത്തരങ്ങൾ / തലാഖ് കാരണങ്ങൾ

തലാഖ് കാരണങ്ങൾ

എത്ര കാലത്തെ വേര്‍പ്പാടുണ്ടായാലാണ് ഭാര്യക്ക് ഭര്‍ത്താവില്‍ നിന്നും മോചനം ആവശ്യപ്പെടാന്‍ അവകാശമുണ്ടാവുക?

ഭര്‍ത്താവിന്റെ അഭാവം തുടര്‍ച്ചയായി ആറ് മാസത്തിലധികം സഹിക്കാന്‍ ഒരു ഭാര്യക്കും സാധിക്കുകയില്ലെന്ന് കണക്ക് കൂട്ടിയവരായിരുന്നു ഉമര്‍ , ഹഫ്‌സ (റ) പോലുള്ളവര്‍ . അത് കൊണ്ട് ഭര്‍ത്താവില്‍ നിന്ന് ഭാര്യക്ക് ത്വലാഖ് ആവശ്യപ്പെടാന്‍ ആറ് മാസത്തെ തുടര്‍ച്ചയായ വേര്‍പാടുണ്ടായിരിക്കണം.

Read More »

ത്വലാഖ് സ്ഥാപിതമാകണമെങ്കില്‍ എന്തെല്ലാമാണ് വേണ്ടത്?

ആദ്യ  തവണയാണെങ്കിലും  രണ്ടാം  തവണയാണെങ്കിലും ത്വലാഖിന് നീതിമാന്മാരായ  രണ്ട്  സാക്ഷികള്‍ നിര്‍ബന്ധമാണ്. ”ആ സ്ത്രീകള്‍ക്ക് അവരുടെ അവധിക്കാലമെത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ  നിലയില്‍ അവരെ പിടിച്ചു നിര്‍ത്തുകയോ  ന്യായമായ  …

Read More »