ഇദ്ദ:

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ അവള്‍ക്ക് ഇദ്ദ: നിയമമാക്കി, ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനോ?

ഭര്‍ത്താവ് മരിച്ചാലുണ്ടാവുന്ന ഭാര്യയുടെ വേദനയില്‍ ഒട്ടും കുറവല്ല ഭാര്യ മരിച്ചാലുണ്ടാവുന്ന ഭര്‍ത്താവിന്റെ വേദന. എന്നാല്‍ തന്റെ ഗര്‍ഭാശയം ശൂന്യമാണെന്ന് ഉറപ്പിക്കേണ്ടുന്നതിനും കൂടിയുള്ളതാണല്ലോ ഇദ്ദ: ആ ഇദ്ദ: ആചരണത്തോടൊപ്പം …

Read More »

ഇദ്ദ: ആചരണം സാധിക്കാതെ പോയാല്‍ എന്ത് ചെയ്യണം?

ത്വലാഖ് ചൊല്ലപ്പെട്ടതും അല്ലെങ്കില്‍ ഭര്‍ത്താവ് മരണപ്പെട്ടതും വൈകിയറിഞ്ഞവള്‍ നഷ്ടപ്പെട്ട ദിവസം വിണ്ടെടുക്കേണ്ടതില്ല. ശേഷിക്കുന്ന ദിവസങ്ങളില്‍ ഇദ്ദ: ആചരിച്ചാല്‍ മതിയാകും. ചന്ദ്രമാസ പ്രകാരമാണ് ഇദ്ദ കാലം കണക്കുകൂട്ടേണ്ടത്.

Read More »

ഇദ്ദ: ജീവിത രീതിയിലോ വസ്ത്ര ധാരണയിലോ പ്രത്യേക മാറ്റങ്ങളെന്തെങ്കിലും അവള്‍ വരുത്തേണ്ടതുണ്ടോ?

ഇരുട്ടറ, ഏകാന്തത, മൗനവ്രതം, രുചികരമായ ഭക്ഷണം ത്യജിക്കല്‍ എന്നിവ മറ്റവസരങ്ങളിലെന്നപോലെ ഈ അവസരത്തിലും തെറ്റാണ്. ഭര്‍ത്താവ് മരിച്ചവള്‍ ചെറിയ കുട്ടിയാണെങ്കിലും ഇദ്ദ: ബാധകമാണ്.

Read More »

ഭര്‍ത്താവ് മരിച്ച ഭാര്യ ഇദ്ദ: ആചരിക്കുന്നതിന്റെ മതവിധി?

ഭര്‍ത്താവ് മരിച്ച ഏതൊരു സ്ത്രീയും നാല് മാസവും പത്ത് ദിവസവും ഇദ്ദ: ആചരിക്കണമെന്ന് നേരത്തെ പറഞ്ഞു (ചോദ്യം: 23ല്‍) വിശുദ്ധ ഖുര്‍ആന്റെ 2:24 ല്‍ അത് കാണാം. ഇത് നിര്‍ബന്ധമാണ്. ആ കാലയളവ് 40 ദിവസവും 60 ദിവസവുമൊക്കെയായി ചുരുക്കുന്നതും നിശ്ചിത അവധിയെക്കാള്‍ കൂട്ടുന്നതും ഖുര്‍ആനിന്റെ കല്‍പ്പനക്ക് വിരുദ്ധമാണ്.

Read More »

ഇദ്ദ: കാലയളവില്‍ തിരിച്ചെടുക്കുമ്പോള്‍ നികാഹ്, സാക്ഷി, മഹ്‌റ്, വലിയ്യ് എന്നിവയെല്ലാം വേണ്ടതുണ്ടോ?

സാക്ഷികള്‍ വേണം. എന്നാല്‍ ഇദ്ദയുടെ അവധി അവസാനിപ്പിക്കുന്നതോടെ അവന്‍ രണ്ടിലൊന്ന് തീരുമാനിക്കണം. ത്വലാഖ് നടപ്പില്‍ വരുത്തുകയാണെങ്കിലും പഴയ വിവാഹബന്ധത്തിലേക്ക് മടക്കിയെടുക്കുകയാണെങ്കിലും അത് സദാചാര മര്യാദയനുസരിച്ചായിരിക്കണം. രണ്ടായാലും അതിന് മര്യാദക്കാരായ രണ്ട് മുസ്ലിംങ്ങളെ സാക്ഷി നിര്‍ത്തുകയും ചെയ്യേണ്ടതാണ്.

Read More »

ഇദ്ദ: ആചരിക്കുന്ന സ്ത്രീക്ക് പുറത്തിറങ്ങാന്‍ അനുവാദമുണ്ടോ?

ഉണ്ട്. ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്ക് ആവശ്യത്തിനു പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. ജാബിറില്‍ നിന്ന്: എന്റെ മാതൃ സഹോദരി ത്വലാഖ് ചൊല്ലപ്പെട്ടു. തന്റെ ഈത്തപ്പനയില്‍ നിന്ന് പഴം പറിച്ചെടുക്കാന്‍ വേണ്ടി പുറപ്പെട്ടു. …

Read More »

വിവാഹ മോചിതയെ കാണുന്നതും ബന്ധപ്പെടുന്നതും തെറ്റല്ലേ?

അല്ല, വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു, അവരുടെ വീടുകളില്‍ നിന്ന് നിങ്ങളവരെ (വിവാഹ മോചിതരെ) പുറത്താക്കരുത്. അവര്‍ പുറത്ത് പോവുകയും അരുത്. പ്രത്യക്ഷമായ എന്തെങ്കിലും നീച വൃത്തിയും അവര്‍ …

Read More »

ത്വലാഖിന്റെ ഇദ്ദയിലിരിക്കെ ഭര്‍ത്താവ് മരിച്ചാല്‍ ?

ഭാര്യയെ മടക്കിയെടുക്കാന്‍ പറ്റുന്ന ത്വലാഖില്‍ ഇദ്ദ:  ആചരിക്കുന്നതിനിടയില്‍ ഭര്‍ത്താവ് മരിച്ചാല്‍ അവളുടെ  ഇദ്ദ: ഭര്‍ത്താവ്  മരിച്ചതിന്റെ ഇദ്ദ:യായി മാറ്റണം (4 മാസവും  10 ദിവസവും). തന്റെ ഭര്‍ത്താവ് …

Read More »

ഭര്‍ത്താവിന്റെ സ്പര്‍ശനം തീരെ ഏറ്റിട്ടില്ലാത്തവള്‍ക്ക് ഇദ്ദ: ആവശ്യമുണ്ടോ?

ഇല്ല, ഹേ വിശ്വസിച്ചവരെ, നിങ്ങള്‍ സത്യ വിശ്വാസിനികളെ വിവാഹം കഴിക്കുകയും എന്നിട്ട്  അവരെ  സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹ  മോചനം  നടത്തുകയും  ചെയ്താല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദ: …

Read More »

ആര്‍ത്തവം നിലച്ചവള്‍ക്കും അതുണ്ടായിട്ടില്ലാത്തവള്‍ക്കും ഇദ്ദ: ആചരിക്കേണ്ടതുണ്ടോ?

നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ നിങ്ങള്‍ സംശയിക്കുന്ന പക്ഷം  അവരുടെ ഇദ്ദ: മൂന്ന്  മാസമാകുന്നു.ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവരുടെതും (അങ്ങിനെതന്നെ). (ഖുര്‍ആന്‍ : 65:4). വയസ്സ് നാല്‍പ്പതിലും …

Read More »

ഇദ്ദ: ഏതെല്ലാം തരത്തിലാണുള്ളത്?

വൈവാഹിക ജീവിതത്തിന് വിരാമം കുറിക്കപ്പെട്ട സ്ത്രീകള്‍ പല തരത്തിലുള്ളവരായിരിക്കുമല്ലോ, അത് കൊണ്ട്  തന്നെ ഇദ്ദ: ഓരോ വ്യക്തിയും ഓരോ തരത്തിലായിരിക്കും ആചരിക്കേണ്ടി വരിക. അതില്‍ – 1.  …

Read More »

ഇദ്ദ: എന്താണ്? എന്തിനാണ്?

വിവാഹ ബന്ധം വേര്‍പെടുമ്പോള്‍ ആ സ്ത്രീ ഗര്‍ഭിണിയാണോ  അല്ലേ എന്നറിയുക, വിവാഹ മോചനം ചെയ്ത് കഴിഞ്ഞ ശേഷം പഴയ ബന്ധത്തിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കന്നവര്‍ക്ക് അതിനുളള അവസരം കൊടുക്കുക, …

Read More »