Home / ചോദ്യോത്തരങ്ങൾ / ഇദ്ദ: / ഇദ്ദ: എന്താണ്? എന്തിനാണ്?

ഇദ്ദ: എന്താണ്? എന്തിനാണ്?

rejuavnateവിവാഹ ബന്ധം വേര്‍പെടുമ്പോള്‍ ആ സ്ത്രീ ഗര്‍ഭിണിയാണോ  അല്ലേ എന്നറിയുക, വിവാഹ മോചനം ചെയ്ത് കഴിഞ്ഞ ശേഷം പഴയ ബന്ധത്തിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കന്നവര്‍ക്ക് അതിനുളള അവസരം കൊടുക്കുക, വിവാഹം ഗൗരവമായൊരു വിഷയമാണെന്ന് ധരിപ്പിക്കുക, സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്ന കാരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള താക്കീതും  പുനരാലോചിക്കാനുള്ള അവസരവും കൊടുക്കുക എന്നീ  കാര്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് വിവാഹ മോചിത  പുനര്‍വിവാഹത്തിന് കുറച്ചുകാലം നിര്‍ബന്ധമായി കാത്തിരിക്കേണ്ടതുണ്ട്. ഈ കാത്തിരിപ്പിനാണ് ഇദ്ദ: എന്ന്  പറയുന്നത്.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …