Home / ചോദ്യോത്തരങ്ങൾ / ദാമ്പത്യം

ദാമ്പത്യം

ലൈംഗിക ഉത്തേജനത്തിനു വേണ്ടിയും ലൈംഗിക ആസക്തി കുറക്കുന്നതിനു വേണ്ടിയും ചികിത്സ നടത്തിക്കൂടേ?

ലൈംഗിക ആസക്തി പരിധി വിടുന്നതിനും ലൈംഗിക ഉത്തേജന കുറവിനും ചികിത്സയിലൂടെ മാറ്റിയെടുക്കാന്‍ കഴിയുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഭാര്യക്കോ ഭര്‍ത്താവിനോ ഉണ്ടാകുന്ന ഈ പ്രശ്നങ്ങള്‍ തങ്ങളുടെ മുന്നോട്ടുള്ള കുടുംബജീവിതത്തിന് …

Read More »

വന്ധ്യത ഒരു ശാപമല്ലേ? അത്യാവശ്യം വന്നാല്‍ അന്യ പുരുഷന്റെ ബീജം കുത്തിവെച്ചും അന്യസ്ത്രീയുടെ ഗര്‍ഭപാത്രം വാടകക്കെടുത്തും പ്രശ്‌നം പരിഹരിച്ചുകൂടെ?

വന്ധ്യത ശാപമല്ല, പരീക്ഷണമാണ്. പ്രശ്‌ന പരിഹാരത്തിന് ചോദ്യത്തില്‍ പറഞ്ഞത് പരിഹാരമല്ല. എന്ന് മാത്രമല്ല, അത് കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്കാണ് എത്തിക്കുക. വന്ധ്യത ചികിത്സയോടനുബന്ധിച്ച് അന്യ പുരുഷന്റെ ബീജം ഉപയോഗിക്കുന്നത് …

Read More »

ഒരു സാഹചര്യത്തിലും സന്താന ജനനത്തെ ദമ്പതികള്‍ക്ക് നിയന്ത്രിച്ച് കൂടെന്നുണ്ടോ?

ഭാര്യ പ്രസവിക്കുന്നത് അവളുടെ ജീവനെ അപായപ്പെടുത്തും, അല്ലെങ്കില്‍ നിലവിലുള്ള കുട്ടിക്കത് അപകടമായിരും എന്നിങ്ങനെ വിദഗ്ധമായ വൈദ്യോപദേശം കിട്ടിക്കഴിഞ്ഞാല്‍ ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് തെറ്റല്ല.

Read More »

വിവാഹ ബന്ധത്തിലൂടെ സന്താനങ്ങള്‍ ജനിക്കുന്നതിനു തടസ്സങ്ങള്‍ ഉണ്ടാക്കുന്നത് ശരിയാണോ?

അത്തരം തടസ്സങ്ങള്‍ ഉണ്ടാക്കുന്നത് വിവാഹലക്ഷ്യത്തെ അവഗണിക്കലായിരിക്കും. ധാരാളം സന്താനങ്ങളുണ്ടാകുന്നത് ഇസ്ലാം നല്ല കാര്യമായിട്ടാണ് കാണുന്നത്. ധാരാളം പ്രസവിക്കാന്‍ സാധ്യതയുള്ള സ്ത്രീകളെ നിങ്ങള്‍ വിവാഹം കഴിക്കുക എന്ന് പ്രവാചകന്‍ …

Read More »

ഭാര്യയുമായി ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടോ?

ഒരുപാട് നിയന്ത്രണങ്ങളുണ്ട്. ഋതുമതികളേയും പ്രസവിച്ച് ആ രക്തം നിലക്കുന്നതു വരെ അവളെയും സംയോഗം നടത്താന്‍ തീരെ പാടില്ല. പറയുക- അത് ആര്‍ത്തവ രക്തം ഒരു (തരം) ഉപദ്രവമാകുന്നു. …

Read More »

കഴിവുണ്ടായിട്ടും ഭര്‍ത്താവ് ചിലവിന് തരുന്നില്ലെങ്കില്‍ ഈടാക്കാമോ?

ആയിശ(റ) യില്‍ നിന്ന് – അബുസുഫിയാന്റെ ഭാര്യ ഹിന്ദ് ബിന്‍ത് ഉത്ബത് നബി (സ) യെ സമീപിച്ച് പറഞ്ഞു: നബിയേ, അബുസുഫ്‌യാന്‍ വല്ലാത്ത പിശുക്കനാണ്. അയാള്‍ എനിക്കും …

Read More »

ഭാര്യയെ ജോലിക്ക് വേണ്ടി പുറത്ത് വിടുന്നത് തെറ്റാകുമോ?

ഭാര്യയെ പുറം ജോലിക്ക് വിടുന്നതിനെ സംബന്ധിച്ച ചര്‍ച്ചയില്‍ പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാട് വളരെ വ്യക്തമാണ്. അഥവാ ഭര്‍ത്താവിനെ പരിചരിക്കുന്നതിനു തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതും പുറത്തിറങ്ങുന്നത് അവള്‍ക്ക് തന്നെയും …

Read More »