ശരീഅതിന്ന് വിരുദ്ധമാണ് രജിസ്റ്റര്‍ വിവാഹമെന്ന് പറഞ്ഞല്ലോ. അനന്തരാവകാശം ലഭിക്കുന്നതിനു പറഞ്ഞ നിബന്ധനകളുടെ കൂട്ടത്തില്‍ ശരിയായ നികാഹിലൂടെ നിലവില്‍ വന്ന ബന്ധമായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. (ഫിക്ഹുസ്സുന്ന) രജിസ്റ്റര്‍ വിവാഹത്തിലേര്‍പ്പെട്ട ദമ്പതികള്‍ പരസ്പരം …
Read More »രജിസ്ട്ര വിവാഹം
രജിസ്റ്റര്‍ വിവാഹിതരെ നിയമാനുസൃത (ശറഇയ്യ) വിവാഹിതരാക്കാന്‍ എന്താണ് മാര്‍ഗ്ഗം?
രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇണ ചേരല്‍ വൃഭിചാരമാണ്. അതിലുണ്ടായ സന്താനങ്ങള്‍ ജാര സന്താനങ്ങളുമാണ്. എന്നാല്‍ പശ്ചാതാപം തോന്നുകയാല്‍ അവര്‍ വേര്‍പിരിഞ്ഞശേഷം അവളുടെ ഗര്‍ഭപാത്രം ശ്യൂന്യമാണെന്ന് ഉറപ്പു വരുന്നത്രയും കാലം കാത്തിരിക്കുക. …
Read More »രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ചെന്ത് പറയുന്നു? വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത് തന്നെയല്ലേ?
വിവാഹം രജിസ്റ്റര്‍ ചെയ്യുകയെന്നതും രജിസ്റ്റര്‍ വിവാഹമെന്നതും രണ്ടും രണ്ടാണ്. ആദ്യത്തേത് വിവാഹാനന്തരം വരന്‍, വധു, വലിയ്യ്, സാക്ഷി, മഹ്ര്‍, കാര്‍മികത്വം വഹിച്ചയാള്‍ എന്നിവയുടെ ഒരു സംക്ഷിപ്ത വിവരം ബന്ധപ്പെട്ട രേഖയില്‍ …
Read More »