മഹ്റ്

സ്ത്രീധനത്തിന്റെ വിഹിതത്തില്‍ നിന്നുള്ളതാണ് മഹ്‌റെങ്കില്‍ ആ നികാഹ് ശരിയാകുമോ?

പിടിച്ചു പറിച്ച ഭൂമിയില്‍ വെച്ച് നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം സാധുവാണെന്നും പിടിച്ച് പറിച്ചതിന്റെ കുറ്റം ബാക്കി നില്‍ക്കുമെന്നുമാണ് ഭൂരിപക്ഷം പൂര്‍വ്വികരുടേയും നിലപാട്. ഇടപാട് നടത്തുന്നതിന്ന് പറഞ്ഞ നിബന്ധനകള്‍ …

Read More »

മഹ്‌റ് വരന്‍ നേരിട്ട് നല്‍കുന്നത് ”താലികെട്ട്” ആചാരത്തിനോട് സാദൃശ്യമുള്ളതിനാല്‍ അത് ഒഴിവാക്കേണ്ടതാണെന്ന് ചിലര്‍ വാദിക്കുന്നു. എന്ത് വേണം?

വരന്‍ മഹ്‌റ് കെട്ടിക്കൊടുക്കുന്നത് താലികെട്ടുന്നതിന് തുല്യമാകുമെന്ന് ഭയപ്പെടുന്നവര്‍ മഹ്‌റ് തന്നെ താലിയോട് സാദൃശ്യമാകുന്നതിനെയും ഭയപ്പെടേണ്ടിവരും. ഫലത്തില്‍ മഹ്‌റ് വേണ്ടെന്ന് വാദിക്കുന്നേടത്തെത്തും. ഏതെങ്കിലും മതസ്ഥര്‍ താടിവളര്‍ത്തുന്നതിനോട് സാദൃശ്യമാകുമെന്ന് കരുതി മുസ്ലിങ്ങള്‍ക്ക് താടി വളര്‍ത്താതിരിക്കാന്‍ പറ്റില്ലല്ലോ.

Read More »

ആദര്‍ശ മാറ്റത്തെയും കൂലി വേലയേയും മഹ്‌റായി നിശ്ചയിക്കാമോ?

അനസ് (റ) വില്‍ നിന്ന് അദ്ദേഹം പറഞ്ഞു: അബു തല്‍ഹത് ഉമ്മു സുലൈമിനെ വിവാഹാന്വേഷണം നടത്തി. ഉമ്മു സുലൈമ് പറഞ്ഞു. നിങ്ങളെപ്പോലുള്ളവരെ തിരസ്‌കരിക്കുന്നത് ശരിയല്ലെന്ന് എനിക്കറിയാം. പക്ഷെ …

Read More »

മഹ്‌റിന്റെ അളവ് കൂടിവരുന്നു, അത് യുവാക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു, എന്താണ് പരിഹാരം?

മഹ്‌റിന്റെ കാര്യത്തില്‍ പൊങ്ങച്ചം കാണിക്കുന്ന വരനെയും മഹ്‌റിന് വേണ്ടി വിലപേശുന്ന വധുവിനെയും ആ ദുസ്സ്വഭാവത്തില്‍ നിന്ന് പിന്തിരിപ്പിക്കേണ്ടതാണ്. ആയിശ (റ) യില്‍ നിന്ന് റിപ്പോര്‍ട്ട് നബി(സ)പറഞ്ഞു. ഏറ്റവും ബര്‍ക്കത്തുള്ള വിവാഹം ചിലവ് കുറഞ്ഞ വിവാഹമാകുന്നു. (മുസ്‌നദ് അഹ്മദ് 6:82)

Read More »

മഹ്‌റിന്റെ അളവ് നിശ്ചയിക്കാതെ വിവാഹം ചെയ്തു. വീടു കൂടുന്നതിന്ന് മുമ്പെ ഭര്‍ത്താവ് മരിച്ചു. അവള്‍ക്കെന്താണ് ലഭിക്കുക?

ഇബ്‌നു മസ്ഊദിനോട് ഒരാള്‍ ചോദിച്ചതായി  ഇങ്ങിനെ വന്നിരിക്കുന്നു. മഹ്‌റ് നിര്‍ണ്ണയിക്കാതെ വിവാഹം  ചെയ്തു. വീടു കൂടുന്നതിന് മുമ്പേ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തു. (എന്താണ് അവള്‍ക്ക് ലഭിക്കുക) ഇബ്‌നു …

Read More »

നിശ്ചയിച്ച മഹ്‌റ് മുഴുവന്‍ കൊടുക്കല്‍ നിര്‍ബന്ധമാകുന്നതെപ്പോഴെല്ലാമാണ്?

മൂന്ന് അവസ്ഥകളിലാണത്. 1- അവര്‍ വീടു കൂടി കഴിഞ്ഞാല്‍. 2 – വീടു കൂടുന്നതിന്റെ മുമ്പായി രണ്ടില്‍ ഒരാള്‍ മരിച്ചാല്‍. 3 – ഇണചേരുന്നതിന് മതിയായ സൗകര്യത്തില്‍ …

Read More »

മഹ്‌റ് നികാഹ് സമയത്ത് പറയുന്നു, കൊടുക്കുന്നില്ല. വൈവാഹിക ജീവിതം സാധുവാകുമോ?

പറ്റും. വളരെ കാലം ഭാര്യാ ഭര്‍ത്താവായി ജീവിച്ചു. നിശ്ചയിച്ച മഹ്‌റ് ഇതുവരെ കൊടുത്തിട്ടില്ല. എന്നാല്‍ ഇത് വൈവാഹിക ജീവിതത്തിന് തടസ്സമല്ല. പക്ഷെ മഹ്‌റ് നിര്‍ബന്ധമായും പൂര്‍ത്തീകരിക്കപ്പെടേണ്ട ഒരു …

Read More »

മഹ്‌റ് പണമായും സ്വര്‍ണ്ണമായും മറ്റു വസ്തുക്കളായും നല്‍കാമോ?

 നല്‍കാം. അബു സലമത്തില്‍ നിന്ന്  അദ്ദേഹം പറഞ്ഞു: നബി (സ) യുടെ ഭാര്യ ആയിശ (റ)യോട് ഞാന്‍ ചോദിച്ചു. നബി (സ) നല്‍കിയ മഹ്‌റ് എത്രയായിരുന്നു? അവര്‍ …

Read More »

മഹ്‌റ് എത്രയാണ് നല്‍കേണ്ടത്. കൃത്യമായ ഒരു മാര്‍ഗ്ഗരേഖ തരാമോ?

പാവപ്പെട്ടവരാണെങ്കില്‍ അതനുസരിച്ചും കഴിവുള്ളവരാണെങ്കില്‍ അതനുസരിച്ചും കൊടുക്കുക. നബി (സ) കൊടുത്ത മഹ്‌റുകള്‍ വ്യത്യസ്തങ്ങളായിരുന്നു. മഹ്‌റ് തിട്ടപ്പെടുത്തിക്കഴിഞ്ഞാലും ഇരുകൂട്ടരും തൃപ്തിപ്പെട്ടുക്കൊണ്ട് അതില്‍ വിട്ടുവീഴ്ച്ച ആവാം.

Read More »

വിവാഹത്തില്‍ മഹ്‌റിന്റെ പ്രാധാന്യം വിശദമാക്കുമല്ലോ?

നബി (സ) യുമായി ബന്ധപ്പെട്ടൊരു സംഭവം പറയാം. മഹ്‌റിന്റെ അനിവാര്യതയെക്കുറിച്ചും അതിന്റെ അളവിനെക്കുറിച്ചും അത് വ്യക്തമാക്കുന്നുണ്ട്. സഹ്‌ല്ബ്‌നു സഅ്ദ്സ്സാ ഇദിയില്‍ നിന്ന്: ഒരു സ്ത്രീ വിവാഹാഭ്യാര്‍ത്ഥനയുമായി നബി(സ) …

Read More »