Home / ചോദ്യോത്തരങ്ങൾ / വിവാഹ സദ്യ

വിവാഹ സദ്യ

സ്ത്രീധനം ഹറാമാണെന്നും അത് വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന വിവാഹ സദ്യകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ചിലര്‍ പറയുന്നു. ആ സദ്യകളില്‍ പങ്കെടുക്കുന്നതിന്റെ വിധി?

വിവാഹം, വിവാഹ സദ്യ, അതിലേക്കുള്ള ക്ഷണം, ക്ഷണം സ്വീകരിക്കല്‍ എന്നിവയെല്ലാം നബി(സ) നമുക്ക് ചര്യയാക്കി തന്നതാണെങ്കില്‍ ധൂര്‍ത്ത്, ആര്‍ഭാടം, പൗരോഹിത്യ രംഗപ്രവേശം എന്നിവയെല്ലാം മതം വിലക്കിയിട്ടുള്ളതാണ്. ഈ വിലക്കുകളോട് രാജിയാകുവാന്‍ ഒരു സത്യ വിശ്വാസിക്കും കഴിയില്ല.

Read More »

ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞ വിവാഹ സദ്യയില്‍ പങ്കെടുക്കുന്നതിന്റെ മതവിധി എന്ത്?

മുഹമ്മദ്ബ്‌നു ഹാതിബില്‍ നിന്ന്  – അദ്ദേഹം  പറഞ്ഞു  നബി(സ)  പറഞ്ഞിരിക്കുന്നു: ഹറാമും ഹലാലും  വേര്‍തിരിക്കുന്നത്  നികാഹിലെ ദഫ്മുട്ടും കോലാഹലവുമാകുന്നു. (ദഫ്മുട്ട്  ആവാം, കോലാഹലം പാടില്ല) .(തുര്‍മുദി  നികാഹ് …

Read More »

അന്യ മതസ്ഥരെ നമ്മുടെ സദ്യയില്‍ പങ്കെടുപ്പിക്കാമോ? അവരുടേതില്‍ നമുക്കും?

തീര്‍ച്ചയായും നമുക്കവരെ പങ്കെടുപ്പിക്കാം. അവരുടെ സദ്യയില്‍ നമുക്കും പങ്കുചേരാം. നിഷിദ്ധമായ  ഭക്ഷണങ്ങളുടെ  കുട്ടത്തില്‍ അന്യ മതസ്ഥരുടേത് നിരുപാധികം നിഷിദ്ധമാണെന്ന്  പറഞ്ഞിട്ടില്ല. ധാന്യ വര്‍ഗ്ഗങ്ങള്‍ , ഫല വര്‍ഗ്ഗങ്ങള്‍  …

Read More »

വിവാഹ സദ്യയില്‍ ആരെയെല്ലാം ക്ഷണിച്ചിരിക്കണം.പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വല്ലതുമുണ്ടോ?

വധൂ വരന്‍മാര്‍ക്ക്  തങ്ങളുടെ  താല്പര്യപ്പെട്ടവരെയെല്ലാം  വിളിക്കാം. വിളിക്കപ്പെടാത്തവര്‍ താല്‍പര്യപ്പെട്ടവരല്ലെന്ന്  അര്‍ത്ഥമാക്കേണ്ടതുമില്ല. ജീവനേക്കാള്‍ സ്‌നേഹിക്കുന്ന നബി(സ)യെ അബ്ദുറഹ്മാനുബ്‌നു ഔഫ് തന്റെ വിവാഹ വിവരം അറിയിച്ചിട്ടുണ്ടായിരുന്നില്ലെന്ന്  നാം കണ്ടല്ലോ. സമ്പന്നരെ  …

Read More »

വിവാഹസദ്യ എത്ര കണ്ട് വലുതാക്കാം?

വിവാഹ സദ്യ എത്ര  കണ്ട്  വലുതാക്കിക്കൊണ്ടും  എത്ര ചെറുതാക്കിക്കൊണ്ടും നടത്താവുന്നതാണ്. ഇതിന് പണ്ഡിതന്‍മാരുടെ  ഏകോപിച്ച അഭിപ്രായമുണ്ട്. അനസ് (റ) പറഞ്ഞു. നബി(സ) നടത്തിയ വലീമത്തിലേക്ക്  ആളെ ക്ഷണിക്കാന്‍ …

Read More »

വിവാഹ സദ്യ പുണ്യ കര്‍മ്മമായി കണക്കാക്കാമോ?

അനസ്ബ്‌നു മാലിക്(റ) വില്‍ നിന്ന് റിപ്പോര്‍ട്ട്, അദ്ദേഹം  പറഞ്ഞു. നബി(സ) അബ്ദു റഹ്മാനുബ്‌നു ഔഫിന്റെ ശരീരത്തില്‍ അത്തര്‍ പുരട്ടിയതിന്റെ  അടയാളം കണ്ടപ്പോള്‍ ചോദിച്ചു. എന്താണിത്? അദ്ദേഹം പറഞ്ഞു: …

Read More »