Description
പ്രഗത്ഭ ശാസ്ത്രജ്ഞനായ ഐന്‍സ്റ്റിനെകുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? ബുദ്ധിമാനായ അദ്ദേഹം പോലും തന്റെ മസ്തിഷ്കത്തിന്റെ കുറച്ചു ശതമാനം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത് എന്ന് ശാസ്ത്രം പറയുന്നു. ദൈവം അദ്ദേഹത്തിന്റെ മസ്തിഷ്കത്തിന് നല്കിയ കഴിവുകളുടെ ബാക്കി ഭാഗം ഉപയോഗിച്ചിട്ടുപോലുമില്ല എന്ന് പറയുമ്പോള്‍ നാം നമ്മുടെ മസ്തിഷ്കത്തിന്റെ എത്ര ശതമാനം ഉപയോഗിച്ചിട്ടുണ്ടെന്നു ആലോചിച്ചുനോക്കൂ… വളരെകുറച്ചുമാത്രമായിരിക്കും അല്ലേ? എങ്കില്‍ ഒരു കാര്യം മറക്കാതിരിക്കുക., ബാക്കി ഭാഗം ഉപയോഗിക്കപ്പെടാതെ അവിടെ തന്നെ കിടക്കുകയാണ്; നിങ്ങളെയും കാത്തുകൊണ്ട്.
YOUR BACKGROUND MAY BE POOR, BUT… YOUR BRAIN IS POWERFUL.
നിങ്ങളുടെ ബാക്ഗ്രൌണ്ട് ദരിദ്രമായിരിക്കാം…പക്ഷേ, നിങ്ങളുടെ മസ്തിഷ്കം ശക്തിയുള്ളതാണ് എന്നത് മറക്കാതിരിക്കുക.
അകത്ത് ഉറങ്ങിക്കിടക്കുന്ന ഈ അപാര ശക്തിയെ പുറത്ത് കൊണ്ടുവരുന്നതിനുള്ള ഒരു ഒന്നാം തരം ആയുധമാണ് NLP എന്നത്. നിങ്ങളുടെ കയ്യിലുള്ള ENGLISH IS EASY എന്ന ഈ പുസ്തകം അത്യത്ഭുതകരവും അതിവിസ്മയകരവുമാണെന്ന് വായിച്ചുകഴിയുമ്പോള്‍ നിങ്ങള്‍ക്കു തന്നെ അത് ബോധ്യപ്പെടുമെന്ന ഉത്തമ ഉറപ്പ് എനിക്കുള്ളതാണ് ഇത് മുന്‍കൂട്ടി പ്രഖ്യാപിക്കുവാനുള്ള മറ്റൊരുകാരണം.
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony



