Home / ചോദ്യോത്തരങ്ങൾ / മുഖാമുഖമല്ലാത്ത വിവാഹ ഇടപാട് സാധുവാകുമോ?

മുഖാമുഖമല്ലാത്ത വിവാഹ ഇടപാട് സാധുവാകുമോ?

wedവരന്‍ / വലിയ്യ്  ഇവരില്‍ ഒരാള്‍ സ്ഥലത്തില്ലെങ്കില്‍ ഒരു ദൂതന്‍ മുഖേനയോ എഴുത്ത് മുഖേനയോ വിവാഹത്തിനാവശ്യപ്പെടാം. പ്രസ്തുത ആവശ്യം സ്വീകാര്യമാണെങ്കില്‍ സന്ദേശത്തിന്റെ ഉള്ളടക്കം സാക്ഷികളെ കേള്‍പ്പിച്ച് ഞാന്‍ നിങ്ങള്‍ക്ക്  വിവാഹം ചെയ്തു തന്നു/ വിവാഹം ചെയ്ത് തന്നത് ഞാന്‍ സ്വീകരിച്ചു എന്ന് മൊഴി കൊടുക്കുന്നതോടുകൂടി ഇടപാട് പൂര്‍ത്തീകരിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നതാണ്. (ഫിക്ഹുസ്സുന്ന 2:357).

Check Also

വിവാഹത്തിനു മുൻപ് എനിക്ക് അവളോട്‌ സംസാരിക്കാന്‍ പാടുണ്ടോ ?

ഒരുപാട് കാലത്തേക്ക് വിവാഹം ഉറപ്പിചിടുക എന്നത് തന്നെ ഒരു കണക്കിന് മാതാപിതാക്കള്‍ മക്കളോട് ചെയ്യുന്ന ദ്രോഹമാണ്. അത് ഈ ചോദ്യത്തില്‍ നിന്ന് തന്നെ മനസ്സിലാക്കാം. അല്ലാഹുവിന്റെ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കളെ അങ്ങേയറ്റം പ്രയാസപ്പെടുത്തുന്നതും, ഒരു പക്ഷെ അവരെ തിന്മയിലേക്ക് നയിക്കുന്നതും ആണ് ഇത്തരം തീരുമാനങ്ങള്‍