Home / ചോദ്യോത്തരങ്ങൾ / ഭാര്യ ഭര്‍ത്താവിന്റെ പേരില്‍ വ്യഭിചാരാരോപണം നടത്തിയാലോ?

ഭാര്യ ഭര്‍ത്താവിന്റെ പേരില്‍ വ്യഭിചാരാരോപണം നടത്തിയാലോ?

prosഭാര്യ ഭര്‍ത്താവിന്റെ പേരില്‍ വ്യഭിചാരാരോപണം കൊണ്ടുവന്നാല്‍ നാല് സാക്ഷികള്‍ മുഖേന തെളിഞ്ഞാല്‍ അതിന്റെ ശിക്ഷ അയാള്‍ക്കും, തെളിയിക്കപ്പെട്ടില്ലെങ്കില്‍ ആരോപണത്തിന്റെ ശിക്ഷ അവള്‍ക്കും ലഭിക്കുന്നതാണ്. അഥവാ അവന്റെ വ്യഭിചാരം തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും വിവാഹബന്ധം വിഛേദിക്കപ്പെടണമെന്നില്ല എന്ന് സാരം.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …