Home / ചോദ്യോത്തരങ്ങൾ / രണ്ടു പേര്‍ ഒന്നിച്ചു വിവാഹം നടത്തി, വീട് കൂടിയപ്പോള്‍ ഈ ഭാര്യമാര്‍ തമ്മില്‍ മാറിപ്പോയി. എന്ത് ചെയ്യണം?

രണ്ടു പേര്‍ ഒന്നിച്ചു വിവാഹം നടത്തി, വീട് കൂടിയപ്പോള്‍ ഈ ഭാര്യമാര്‍ തമ്മില്‍ മാറിപ്പോയി. എന്ത് ചെയ്യണം?

wedഅലി(റ) വില്‍ നിന്ന് ഒരു  റിപ്പോര്‍ട്ട്  വന്നിട്ടുണ്ട്.  രണ്ടാള്‍ രണ്ടു സ്ത്രീകളെ വിവാഹം ചെയ്തു. വീടു കൂടിയപ്പോള്‍ ഈ സ്ത്രീകള്‍ തമ്മില്‍ മാറിപ്പോയി. ഇവിടെ രണ്ടു പേര്‍ക്കും കൊടുത്ത മഹ്‌റ് അവരവര്‍ക്കുള്ളതു തന്നെ. പക്ഷെ ഇദ്ദ: കഴിയുന്നതു വരെ രണ്ടുപേരും  വിവാഹം ചെയ്ത പുരുഷന്‍മാരില്‍ നിന്നും മാറിനില്‍ക്കേണ്ടതാണ്.ശാഫി ഈ(റ) വും  ഇസ്ഹാഖ്  (റ)വും പറയുന്നതും  ഇതു തന്നെ (മജ്മൂഅ- അബ്ദില്‍ വഹാബ്, 4:455).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …