Home / ചോദ്യോത്തരങ്ങൾ / വിവാഹ മോചനത്തിന്റെ രീതി എങ്ങിനെയാണ്?

വിവാഹ മോചനത്തിന്റെ രീതി എങ്ങിനെയാണ്?

advocate-1വിവാഹ മോചനത്തിലേക്കെത്തിച്ച സാഹചര്യം ഭാര്യയില്‍ നിന്നാകട്ടെ ഭര്‍ത്താവില്‍ നിന്നാകട്ടെ  അതിനെ രമ്യതയില്‍ എത്തിക്കാന്‍ വേണ്ടി  കിണഞ്ഞു ശ്രമിക്കേണ്ടത് രണ്ടു കൂട്ടരുടെയും ബാധ്യതയാണ്. ഈ ശ്രമം പരാജയപ്പെട്ടാല്‍ രണ്ട് മുസ്ലിം സാക്ഷികളെ  മുന്‍ നിര്‍ത്തിക്കൊണ്ട്  ‘ഞാന്‍ നിന്നെ അല്ലെങ്കില്‍ നിങ്ങളുടെ  മകളെ  ത്വലാഖ്  ചൊല്ലിയിരിക്കുന്നു എന്നൊരു വാചകം  കൊണ്ട്  ത്വലാഖ്  സ്ഥാപിതമായിക്കഴിഞ്ഞു’, ഈ വാചകം ഭാര്യയെ  നേരിട്ട്  കേള്‍പ്പിച്ച് കൊണ്ടോ ആ വാചകം ഭാര്യയെ എഴുതി അറിയിച്ചു കൊണ്ടോ ഒരു ദൂതന്‍ വഴി ഭാര്യക്ക് എത്തിച്ചു കൊടുത്തുകൊണ്ടോ ആകാവുന്നതാണ്. മൂകന് സൂചനയിലൂടെ ത്വലാഖ് നടത്താം.

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …